‘ഭഗവാന്‍ ദീര്‍ഘായുസ്സും ആരോഗ്യവും സര്‍വ സൗഭാഗ്യങ്ങളും തന്ന് അനുഗ്രഹിക്കട്ടെ’: ആശംസകൾ നേർന്ന് കെ.എസ്. ചിത്ര Kaithapram Celebrates Birthday, Receives Wishes from K.S. Chithra
കവി, ഗാനരചയിതാവ്, സംഗീത സംവിധായകൻ, ഗായകൻ, നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ കൈതപ്രം തന്റെ ജന്മദിനം ആഘോഷിച്ചു. ഗായിക കെ.എസ്. ചിത്ര അദ്ദേഹത്തിന് ഹൃദ്യമായ ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള ഒരു കുറിപ്പ് പങ്കുവെച്ചു. ദൈർഘ്യമേറിയ ജീവിതത്തിനും ആരോഗ്യത്തിനും എല്ലാവിധ സൗഭാഗ്യങ്ങൾക്കും വേണ്ടി അവർ പ്രാർത്ഥിച്ചു. കൈതപ്രത്തിന് ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

കവി, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, ഗായകന്‍, നടന്‍, തിരക്കഥാകൃത്ത് തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ തിളങ്ങിയ പ്രതിഭയാണ് കൈതപ്രം. ഇപ്പോഴും ഗാനരചനാരംഗത്ത് അദ്ദേഹം സജീവമാണ്.
കഴിഞ്ഞ ദിവസമായിരുന്നു കൈതപ്രത്തിന്റെ പിറന്നാൾ. അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക കെ.എസ്. ചിത്ര പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.
‘കൈതപ്രം തിരുമേനിക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍. ഭഗവാന്‍ ദീര്‍ഘായുസ്സും ആരോഗ്യവും സര്‍വ സൗഭാഗ്യങ്ങളും തന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് ചിത്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് കൈത്രപ്രത്തിന് ജൻമദിനാശംസകൾ നേർന്നത്.