‘മലയാളികളുടെ ഹൃദയങ്ങളിൽ ഇനി ആഘോഷത്തിന്റെ നാളുകൾ…’: ആശംസകളുമായി സുജാത മോഹൻ Sujatha Mohan Wishes Malayalis a Happy Chingamasam
മലയാളികളുടെ പ്രിയ ഗായിക സുജാത മോഹൻ ചിങ്ങമാസ പുലരിയോടനുബന്ധിച്ച് ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. പ്രതീക്ഷയുടെ ചിങ്ങപ്പുലരി ഓണത്തെ വരവേൽക്കാനുള്ള കാത്തിരിപ്പിന് തുടക്കമാകുന്നെന്നും, ഇനി ആഘോഷങ്ങളുടെ നാളുകളാണെന്നും അവർ വ്യക്തമാക്കി. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതുപ്രതീക്ഷകളുടെയും ഈ ചിങ്ങമാസ പുതുവത്സരത്തിൽ എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നതോടൊപ്പം, താരം തന്റെ മനോഹരമായ ചിത്രവും പങ്കുവെച്ചു.

ചിങ്ങമാസ പുലരിയിൽ ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകളുമായി മലയാളികളുടെ പ്രിയഗായിക സുജാത മോഹൻ.
‘പ്രതീക്ഷയുടെ ചിങ്ങപ്പുലരി…ഓണത്തെ വരവേൽക്കാനുള്ള കാത്തിരിപ്പിന് തുടക്കമാകുന്ന ഈ ചിങ്ങപ്പുലരിയിൽ, മലയാളികളുടെ ഹൃദയങ്ങളിൽ ഇനി ആഘോഷത്തിന്റെ നാളുകൾ…ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതുപ്രതീക്ഷകളുടെയും ഈ ചിങ്ങമാസ പുതുവത്സരത്തിൽ, എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ചിങ്ങമാസ പുതുവത്സരാശംസകൾ! ചിങ്ങം പിറന്നു… ഇനി ഓണത്തിനായുള്ള കാത്തിരിപ്പ്!’ എന്നാണ് സുജാത കുറിച്ചത്.
ഒപ്പം സാരിലുക്കിലുള്ള തന്റെ മനോഹരമായൊരു ചിത്രവും സുജാത പോസ്റ്റ് ചെയ്തു.