‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന സമീപകാല മലയാള സിനിമ വൻ വിജയമായതിനൊപ്പം, അതിൽ ഉപയോഗിച്ച 'യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ...' എന്ന പഴയ ഗാനവും പുതിയ തലമുറക്കിടയിൽ തരംഗമായി മാറിയിരിക്കുകയാണ്. 31 വർഷം മുൻപ് ജോഷി സംവിധാനം ചെയ്യാൻ നിശ്ചയിച്ചതും എന്നാൽ പല കാരണങ്ങളാൽ മുടങ്ങിപ്പോയതുമായ ‘അന്ന’ എന്ന സിനിമയ്ക്ക് വേണ്ടി ഔസേപ്പച്ചൻ സംഗീതം നൽകി ഷിബു ചക്രവർത്തി രചിച്ച് കെ.ജെ. യേശുദാസും കെ.എസ്. ചിത്രയും ആലപിച്ച ഈ ഗാനം, സിനിമയുടെ വിജയത്തോടൊപ്പം റീൽസുകളിലും സോഷ്യൽ മീഡിയയിലും വീണ്ടും പ്രശസ്തി നേടുകയാണ്. ഈ ഗാനത്തിന്റെ അപ്രതീക്ഷിത തിരിച്ചുവരവിൽ ഏറെ സന്തോഷവാനാണെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ അറിയിച്ചു. 150 കോടി کلക്ഷൻ പിന്നിട്ട 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' സിനിമയുടെ ചരിത്രവിജയത്തിൽ ഈ ഗാനത്തിന്റെ പുനരാഗമനവും ഒരു പ്രധാന പങ്കുവഹിക്കുന്നു.

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയറ്ററുകളിൽ ചരിത്രവിജയം നേടുമ്പോൾ സിനിമയ്ക്കൊപ്പം തരംഗമാകുന്നത് പഴയൊരു പാട്ട് കൂടിയാണ്. ‘യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ...’എന്ന ഈ ഗാനം പുതിയ തലമുറയും ഏറ്റെടുത്തതോടെ റീൽസുകളിലും ഷോർട്ട്സുകളിലുമെല്ലാം ‘യവനകഥ’യാണ് നിറയുന്നത്.

ഏകദേശം 31 വർഷങ്ങൾക്ക് മുൻപ്, ജോഷി സംവിധാനം ചെയ്യാനൊരുങ്ങിയ ‘അന്ന’ എന്ന സിനിമയ്ക്കു വേണ്ടി ഒരുക്കിയ ഗാനമാണിത്. അരവിന്ദ് സ്വാമിയെ നായകനാക്കി ജോഷി പ്രഖ്യാപിച്ച അന്ന പലകാരണങ്ങളാൽ മുടങ്ങിപ്പോയി.
ഔസേപ്പച്ചൻ സംഗീതം നൽകി ഷിബു ചക്രവർത്തി രചിച്ച ഈ മനോഹര ഗാനം കെ.ജെ. യേശുദാസും കെ.എസ്. ചിത്രയും ചേർന്നാണ് ആലപിച്ചത്.

ADVERTISEMENT

‘ബെത്‌ലഹേം കുടുംബ യൂണിറ്റിൽ’ ഈ ഗാനം ഉപയോഗിച്ചപ്പോൾ അത് വീണ്ടും ഹിറ്റ് ചാർട്ടിൽ ഇടം നേടി. ഇപ്പോഴിതാ, തികച്ചും അപ്രതീക്ഷിതമായ സമയത്ത് താനൊരുക്കിയ ആ പഴയ ഗാനം വീണ്ടും പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്നതിന്റെ സന്തോഷം പങ്കിടുകയാണ് ഔസേപ്പച്ചൻ.
‘ഹൃദയത്തിൽ നിന്നും കുഴിച്ചു മൂടപ്പെട്ട പാട്ടിന് ഇങ്ങനെ ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടായതിൽ അതീവ സന്തോഷം...’ എന്നാണ് പഴയ സിനിമയുടെ ഓഡിയോ കാസറ്റിന്റെ ചിത്രമുള്‍പ്പടെയുള്ള വിഡിയോ പങ്കിട്ട് ഔസേപ്പച്ചന്‍ കുറിച്ചത്.

അതേ സമയം, ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇതിനോടകം 150 കോടി കലക്ഷൻ നേടിക്കഴിഞ്ഞു.

ADVERTISEMENT
Old Song Revived by Hit Malayalam Movie 'Bethlehem Family Unit':

Yavanakathayil ninnu vanna idayakanyake, an old song from a shelved 1990s film, is experiencing a resurgence in popularity thanks to its inclusion in the hit Malayalam movie 'Bethlehem Family Unit'. Originally composed by Ouseppachan and sung by KJ Yesudas and KS Chithra for Joshi's unreleased film 'Anna', the song has now captured the hearts of a new generation, trending on Reels and Shorts. The composer, Ouseppachan, expressed immense joy over the song's unexpected revival, likening it to an 'exhumation and resurrection'. 'Bethlehem Family Unit' itself has achieved historical success, crossing the 150 crore collection mark.

ADVERTISEMENT