ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയിം' എന്ന ചിത്രത്തിന്റെ പ്രൊമോഷണൽ ഗാനം 'ഹൈ സ്റ്റേക്ക്സ്' പുറത്തിറങ്ങി. ജേക്സ് ബിജോയ് ഈണമിട്ട് ബ്രോധ വി, ജേക്സ് ബിജോയ് എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിൽ ബ്രോധ വിയും ദുൽഖർ സൽമാനും ഒരുമിച്ച് എത്തുന്നു. സെപ്റ്റംബർ 3-ന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ ആന്റണി വർഗീസ്, മിഷ്കിൻ, കയാദു ലോഹർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന‘ഐ ആം ഗെയിം’ സിനിമയുടെ പ്രൊമോ സോങ് വിഡിയോ എത്തി. ‘ഹൈ സ്റ്റേക്ക്സ്’ എന്ന ഈ ഗാനത്തിന് ജേക്സ് ബിജോയ് സംഗീതം ഒരുക്കി ബ്രോധ വി, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

ബ്രോധ വി, ക്ലിന്‍റ് ലൂയിസ് എന്നിവർ ഇംഗ്ലീഷ് വരികളും മുത്തു മലയാളം വരികളും രചിച്ചിരിക്കുന്നു. ബ്രോധ വി, ദുൽഖർ സൽമാൻ എന്നിവർ ഒരുമിച്ചെത്തുന്നതാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആണ്.

ADVERTISEMENT

സെപ്റ്റംബർ 3ന് ഐ ആം ഗെയിം’ ആഗോള റിലീസിനെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കയാദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ADVERTISEMENT
Dulquer Salmaan's 'I am Game' Drops Energetic Promo Song 'High Stakes':

I am Game, a pan-Indian film starring Dulquer Salmaan, has released its promotional song 'High Stakes'. The song features a collaboration between Brotha V and Dulquer Salmaan, with music by Jakes Bejoy. The film, produced by Dulquer Salmaan's Wayfarer Films, will be released globally on September 3rd. 'I am Game' will be released in Malayalam, Tamil, Telugu, Hindi, and Kannada. The ensemble cast includes Antony Varghese, Mishkin, Kayadu Lohar, Kathir, Partha Tiwari, Samyuktha Vishwanathan, and Vinay Fort. The movie promises a high-stakes cinematic experience.

ADVERTISEMENT