പ്രശസ്ത കർണാടക സംഗീതജ്ഞയും ഗായികയുമായ ബിന്നി കൃഷ്ണകുമാർ താൻ 20 വർഷമായി കണ്ണുകൾ കഴുകാറില്ലെന്ന തന്റെ കൗതുകകരമായ സൗന്ദര്യസംരക്ഷണ രീതി വെളിപ്പെടുത്തി. രാത്രി ഉറങ്ങാൻ പോകുമ്പോൾ പോലും കണ്ണിലെ ഐലൈനറും കൺമഷിയും അതേപടി നിലനിർത്തി അതിന് മുകളിൽ വീണ്ടും എഴുതുകയാണ് പതിവെന്നും, ചെറുപ്പം മുതലേ കണ്ണെഴുത്ത് ഒരു നിർബന്ധിത ശീലമാണെന്നും അവർ പറഞ്ഞു. ലിപ്സ്റ്റിക്കിനോടൊപ്പം കണ്ണെഴുത്തും എപ്പോഴും വേണമെന്നും, കണ്ണെഴുതാത്ത രൂപത്തിൽ കാണുന്നത് ഇഷ്ടമല്ലെന്നും ബിന്നി വ്യക്തമാക്കി. സ്കിൻ കെയറിൽ പ്രത്യേക രീതികളൊന്നും നിലവിലില്ലെങ്കിലും, മുമ്പ് ഒരു പ്രത്യേകതരം നെയ്യ് മുഖത്ത് പുരട്ടിയിരുന്നു.

20 വർഷമായി താൻ കണ്ണ് കഴുകാറില്ലെന്ന് പ്രശസ്ത ഗായികയും കർണാടക സംഗീതജ്ഞയുമായ ബിന്നി കൃഷ്ണകുമാർ.

ADVERTISEMENT

മകളും ഗായികയുമായ ശിവാംഗിക്കൊപ്പമുള്ള പുതിയ അഭിമുഖത്തിലാണ് തന്റെ സൗന്ദര്യസംരക്ഷണത്തെക്കുറിച്ചുള്ള കൗതുകങ്ങള്‍ ബിന്നി പങ്കിട്ടത്.

ADVERTISEMENT

സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് അവതാരക ചോദിച്ചപ്പോള്‍, ‘‘20 വർഷമായി ഞാൻ കണ്ണ് കഴുകിയിട്ടില്ല. രാത്രി ഉറങ്ങാൻ പോകുമ്പോഴും കണ്ണിലെ ഐലൈനറും കണ്‍മഷിയുമെല്ലാം അതേപടി കാണും. കണ്‍മഷി മാഞ്ഞുപോയാല്‍ അതിന് മുകളിലൂടെ വീണ്ടും എഴുതുകയാണ് പതിവ്. ചെറുപ്പം മുതലേ കണ്ണെഴുതുന്നത് എന്റെ ശീലമാണ്. മൂന്ന് വയസ് മുതല്‍ കണ്ണ് വലിയ രീതിയില്‍ എഴുതാറുണ്ടായിരുന്നു. കണ്ണെഴുതാതെ ഞാൻ എവിടെയും പോകാറില്ല, കണ്ണെഴുതാത്ത രൂപത്തില്‍ എന്നെ കാണുന്നത് എനിക്കു തന്നെ ഇഷ്ടമല്ല. ലിപ്സ്റ്റിക്കും കണ്ണെഴുത്തും എനിക്ക് നിർബന്ധമാണ്.
സ്കിൻ കെയറിന്റെ കാര്യത്തില്‍ പക്ഷേ എനിക്ക് പ്രത്യേക രീതികളൊന്നുമില്ല. നേരത്തെ ഒരു പാട്ടിയമ്മ തയ്യാറാക്കുന്ന പ്രത്യേക നെയ്യ് മുഖത്ത് പുരട്ടാറുണ്ടായിരുന്നു. ഏകദേശം ആറ് മാസത്തോളം അത് ഉപയോഗിച്ചെങ്കിലും ഇപ്പോള്‍ അത് ലഭ്യമല്ല’’ എന്നാണ് ബിന്നി പറഞ്ഞത്.
ബിന്നിയുടെ ഭർത്താവ് കൃഷ്ണകുമാറും ഗായകനാണ്.

ADVERTISEMENT
Carnatic Singer Binny Krishnakumar's 20-Year Eye Makeup Secret Revealed:

Binny Krishnakumar, a renowned Carnatic singer and musician, revealed her unique beauty secret in a recent interview with her daughter and singer, Shivangi. She stated that she has not washed her eyes for 20 years, preferring to reapply eyeliner and kohl over existing makeup. This practice has been a habit since childhood, with Binny feeling uncomfortable appearing without eye makeup, which she considers essential along with lipstick. While her skincare routine lacks specific methods now, she previously used a special ghee prepared by a 'Paatiamma' for about six months until it became unavailable. Her husband, Krishnakumar, is also a singer.

ADVERTISEMENT