‘കഥകൾ പറഞ്ഞു അവസാനിക്കും മുൻപ് അച്ഛൻ പോയി...പിന്നീട് ഒരിക്കലും തിരിച്ചു വന്നിട്ടില്ല, മരിച്ചിട്ടു പോലും’! അഭയ ഹിരൺമയി Abhaya Hiranmayi's Heartfelt Memories of Her Father and Their Home
ഗായിക അഭയ ഹിരണ്‍മയി തന്റെ അച്ഛനെയും പഴയ വീടിനെയും ഓർത്ത് പങ്കുവെച്ച കുറിപ്പ് ഹൃദയസ്പർശിയാണ്. അച്ഛൻ ജീവിച്ചിരുന്ന കാലത്ത് വീടിന്റെ വാതിലിന് നൂറായിരം കഥകൾ പറയാനുണ്ടായിരുന്നു എന്നും, ആരും വിളിക്കാതെ തന്നെ ബന്ധുക്കളും കൂട്ടുകാരും അവിടെ വന്നിരുന്നതായും അവർ ഓർക്കുന്നു. അച്ഛൻ മുറ്റത്തു ഒരു പായ വിരിച്ചു കിടക്കുമായിരുന്നു എന്നും വാതിൽ ഒരിക്കലും അടച്ചിട്ടിരുന്നില്ല എന്നും അഭയ പറയുന്നു. കഥകൾ പറഞ്ഞു തീരും മുൻപേ അച്ഛൻ വിടപറഞ്ഞെന്നും, പിന്നീട് ആ വാതിൽ ഒരിക്കലും തുറന്നില്ലെന്നും അവർ കുറിച്ചു. ഇന്ന് എവിടെയെങ്കിലും അച്ഛന്റെ ഒരു വാക്ക് കേൾക്കാൻ കൊതിക്കുന്നു എന്നാണ് അഭയ വികാരഭരിതയായി കുറിച്ചിരിക്കുന്നത്.

തന്റെ അച്ഛനുണ്ടായിരുന്ന കാലത്തോളം വീടിന്റെ വാതിലിന് ഒരുപാട് കഥകള്‍ പറയാനുണ്ടായിരുന്നുവെന്നും അച്ഛന്‍ പോയ ശേഷം ഒരു വാക്കെങ്കിലും കേള്‍ക്കാന്‍ കൊതിക്കുന്നുവെന്നും ഗായിക അഭയ ഹിരൺമയി.
അച്ഛനെക്കുറിച്ചും വീടിനെക്കുറിച്ചും അഭയ ഹിരണ്‍മയി പങ്കിട്ട പോസ്റ്റ് ഹൃദയത്തിൽ തൊടുന്നതാണ്.
‘അച്ഛനും അച്ഛന്റെ കതകിനും നൂറായിരം കഥകൾ ഉണ്ടായിരുന്നു ...
ആരും വിളിക്കാതെ തന്നെ ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും ആ വാതിൽ കടന്നു വരുമായിരുന്നു...രാത്രി പോലും അച്ഛൻ മുറ്റത്തു ഒരു പായ വിരിച്ചു കിടക്കാറുണ്ട്...ഒരിക്കലും അടഞ്ഞിരുന്നില്ല !
കഥകൾ പറഞ്ഞു അവസാനിക്കും മുൻപ് അച്ഛൻ പോയി...പിന്നീട് ഒരിക്കലും തിരിച്ചു വന്നിട്ടില്ല മരിച്ചിട്ടു പോലും !
കതകു പുരാണം കേട്ട് മടുത്തിട്ടുണ്ട്.
ഇന്ന് ഒരു വാക്ക് എവിടെയെങ്കിലും കേട്ടിരുന്നെങ്കിൽ എന്ന് വ്യാമോഹിക്കുന്നു!
തിരുവനന്തപുരം
വീട്
1/09/2026’ എന്നാണ് അഭയ കുറിച്ചത്.