പോപ് താരം ജസ്റ്റിന്‍ ബീബറിന്റെ മുന്‍ കാമുകിയും ഓസ്ട്രേലിയന്‍ മോഡലുമായ സഹാറ റായ് 34-ാം വയസ്സില്‍ അന്തരിച്ചു. തിങ്കളാഴ്ച ആശുപത്രിയില്‍വച്ചാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചെങ്കിലും കാരണം വ്യക്തമല്ല. ആദ്യകുഞ്ഞ് പിറന്ന് മാസങ്ങള്‍ക്കുള്ളിലാണ് ഈ ദാരുണ സംഭവം. 2024 ഏപ്രിലില്‍ തനിക്ക് ശരീരം ഭാഗികമായി തളരുന്ന ഗില്ലന്‍ ബാരെ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗം ബാധിച്ചിട്ടുണ്ടെന്ന് സഹാറ വെളിപ്പെടുത്തിയിരുന്നു. 2016-ല്‍ ജസ്റ്റിന്‍ ബീബറുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്നാണ് അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്.

പോപ് താരം ജസ്റ്റിന്‍ ബീബറിന്റെ മുന്‍ കാമുകിയും ഓസ്ട്രേലിയന്‍ മോഡലുമായ സഹാറ റായ് അന്തരിച്ചു. 34 വയസ്സായിരുന്നു. തിങ്കളാഴ്ച ആശുപത്രിയില്‍വച്ചാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും മരണകാരണം വ്യക്തമല്ല. ആദ്യകുഞ്ഞ് പിറന്ന് മാസങ്ങള്‍ക്കുള്ളിലാണ് സഹാറയുടെ മരണം.

2024 ഏപ്രിലില്‍ തനിക്ക് ഗില്ലന്‍ ബാരെ സിന്‍ഡ്രോം ബാധിച്ചതായി സഹാറ വെളിപ്പെടുത്തിയിരുന്നു. ശരീരം ഭാഗികമായി തളരുകയും നടക്കാൻ കഴിയാത്ത അവസ്ഥയിലെത്തുകയും ചെയ്തു.

ADVERTISEMENT

ശരീരത്തിന്റെ നാഡീവ്യൂഹത്തെ തകരാറിലാക്കുന്ന അപൂർവ രോഗമാണ് ഗില്ലൻ-ബാരെ സിൻഡ്രോം.പേശികള്‍ക്ക് ബലക്കുറവും, മരവിപ്പും തുടങ്ങി ഗുരുതരമായ സാഹചര്യങ്ങളിൽ പക്ഷാഘാതം വരെ സംഭവിച്ചേക്കാം.

ജസ്റ്റിന്‍ ബീബറുമായി ബന്ധമുണ്ടെന്ന അഭ്യൂഹത്തിനു പിന്നാലെ 2016ലാണ് സഹാറ വാർത്തകളിൽ നിറഞ്ഞത്.

ADVERTISEMENT
Australian Model Sahara Ray Passes Away at 34:

Sahara Ray, the Australian model and former girlfriend of pop star Justin Bieber, has passed away at the age of 34. Her relatives confirmed that she died in a hospital on Monday, though the exact cause of death remains unconfirmed. This tragic loss comes just months after she welcomed her first child into the world. In April 2024, the late model had publicly revealed that she was suffering from Guillain-Barre syndrome, a rare condition. That illness caused partial paralysis of her body and left her unable to walk properly. Guillain-Barre syndrome is a rare disorder that severely damages the nervous system and causes muscle weakness. Medical experts note that the condition can lead to severe numbness and even paralysis in extreme cases. She first gained widespread media attention in 2016 following rumors of her romantic involvement with Justin Bieber.

ADVERTISEMENT