മലയാളത്തിലെ ശ്രദ്ധേയനായ റാപ്പ് ഗായകനും നടനുമായ ബേബി ജീൻ പ്രണയഗാനങ്ങൾ പാടാത്തതിൽ തനിക്ക് പൂർണ്ണ സമാധാനമാണെന്ന് വ്യക്തമാക്കി. വനിത യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ രസികൻ നിലപാട് വ്യക്തമാക്കിയത്. തന്റെ ശബ്ദം കേട്ട് ആരും തന്നോട് പ്രണയഗാനം പാടാൻ ആവശ്യപ്പെടാൻ വരില്ലെന്നും, താൻ അഭിനയിക്കുന്ന സിനിമകളിൽ ആരെങ്കിലും നിർബന്ധം പിടിച്ചാൽ ആ സിനിമ തന്നെ വേണ്ടെന്ന് പറയുമെന്നും അദ്ദേഹം ചിരിയോടെ കൂട്ടിച്ചേർത്തു.

മലയാളത്തിലെ റാപ്പ് ഗായകരിൽ ഏറെ ശ്രദ്ധേയനാണ് ബേബി ജീൻ. ആൽബങ്ങളിലും സിനിമകളിലുമായി നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച ബേബി ജീൻ ഇപ്പോൾ നടൻ എന്ന നിലയിലും ഇപ്പോൾ സജീവമാണ്. നായകനാകുന്നതുൾപ്പടെയുള്ള സിനിമകളാണ് ബേബി ജീനിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

ഇപ്പഴിതാ, പ്രണയഗാനം പാടാത്തതിൽ തനിക്കു സമാധാനം മാത്രമേ ഉള്ളൂവെന്നു പറയുകയാണ് ബേബി ജീൻ. ‘വനിത’ യു ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ രസികൻ പ്രഖ്യാപനം.

ADVERTISEMENT

‘‘പ്രണയഗാനങ്ങൾ പാടാത്തതിൽ തികച്ചും സമാധാനം മാത്രമേ ഉള്ളൂ. എന്റെ ഒച്ച കേട്ടിട്ടും പാട്ട് കേട്ടിട്ടും ആരാണ് എന്റെയടുത്ത് പ്രേമഗാനം പാടാൻ പറഞ്ഞു വരിക. ഞാൻ അഭിനയിക്കുന്ന സിനിമയിൽ അങ്ങനെ നിർബന്ധം പിടിച്ച് ആരേലും വന്നാൽ ആളോട് ഞാൻ സിനിമ എടുക്കണ്ടാന്നു പറയും’’. – ബേബി ജീൻ ചിരിയോടെ പറയുന്നു.

വിഡിയോ ഇന്റർവ്യൂ കാണാം – 

ADVERTISEMENT
Baby Jean Expresses Relief Over Not Singing Romantic Songs:

Baby Jean is a prominent Malayalam rap artist who has delivered numerous hit songs for albums and movies while now actively pursuing an acting career with upcoming projects as a lead actor. In a recent interview with the Vanitha YouTube channel, the versatile artist humorously shared his relief about not having to sing romantic songs. Expressing his characteristic wit, the singer stated that he feels absolute peace of mind for not recording love ballads. He jokingly questioned who would ever approach him to sing a romantic track after hearing his distinct voice and musical style. Furthermore, he playfully mentioned that if anyone on his film sets insists on him performing a love song, he would simply tell them to scrap the movie altogether. Fans continue to appreciate his candid and humorous remarks regarding his music and acting journey. This lighthearted revelation adds to his growing popularity among Malayalam entertainment audiences.

ADVERTISEMENT