കവിത – മാമൻ വർഗീസ്
കവിത – മാമൻ വർഗീസ് ....... പൂരം ......... ആനയുണ്ട് അമ്പാരിയുണ്ട് കൊട്ടുണ്ട് കുഴലുണ്ട് വാണമുണ്ട് പടക്കമുണ്ട് ബാൻഡ് മേളവും തായമ്പകയും പഞ്ചാരിമേളവും ഒത്ത് ചേർന്നാൽ പൂരം പൊടിപൂരം....

.......
ADVERTISEMENT
പൂരം
.........
ADVERTISEMENT
ആനയുണ്ട്
അമ്പാരിയുണ്ട്
ADVERTISEMENT
കൊട്ടുണ്ട്
കുഴലുണ്ട്
വാണമുണ്ട്
പടക്കമുണ്ട്
ബാൻഡ് മേളവും
തായമ്പകയും
പഞ്ചാരിമേളവും
ഒത്ത് ചേർന്നാൽ
പൂരം പൊടിപൂരം....
ADVERTISEMENT