ഒരു മിനിറ്റിനുള്ളിൽ സാരി ഉടുക്കാൻ പഠിച്ചാലോ? നിങ്ങൾക്കുമാകാം സാരി എക്സ്പർട്ട് (വിഡിയോ)
ഓഫിസിലേക്ക് വല്ലപ്പോഴുമെങ്കിലും സാരിയുടുക്കാൻ കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. സമയക്കുറവ്, മനോഹരമായി സാരി ഉടുക്കാൻ അറിയില്ല തുടങ്ങിയ പ്രശ്നങ്ങൾ ആണ് പലരെയും അലട്ടുന്നത്. ഇനി ഒരു മിനിറ്റിനുള്ളിൽ സാരി ഉടുക്കാൻ പഠിച്ചാലോ? നിങ്ങൾക്കുമാകാം സാരി എക്സ്പർട്ട്. സാരി ഉടുക്കാൻ മറ്റൊരാളുടെ സഹായം തേടി അലയേണ്ട.

ഓഫിസിലേക്ക് വല്ലപ്പോഴുമെങ്കിലും സാരിയുടുക്കാൻ കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. സമയക്കുറവ്, മനോഹരമായി സാരി ഉടുക്കാൻ അറിയില്ല തുടങ്ങിയ പ്രശ്നങ്ങൾ ആണ് പലരെയും അലട്ടുന്നത്. ഇനി ഒരു മിനിറ്റിനുള്ളിൽ സാരി ഉടുക്കാൻ പഠിച്ചാലോ?
നിങ്ങൾക്കുമാകാം സാരി എക്സ്പർട്ട്. സാരി ഉടുക്കാൻ മറ്റൊരാളുടെ സഹായം തേടി അലയേണ്ട. സ്വയം ചെയ്യാൻ അതും വെറും ഒരു മിനിറ്റിൽ സാരി ഉടുക്കാനുള്ള ട്യൂട്ടോറിയൽ ആണ് ഇക്കുറി ത്രീ മിനിറ്റ്സ് ടിപ്സിൽ അവതരിപ്പിക്കുന്നത്. ഇതൊന്നു കണ്ടുനോക്കി മിടുമിടുക്കിയായി സാരിയുടുത്ത് ഓഫിസിലേക്ക് പോയി നോക്കൂ... വിഡിയോ കാണാം;