വസ്ത്രമറിഞ്ഞ് ചുളിവു നീക്കാം; സ്റ്റീമർ, അയൺ ബോക്സ്.. ഇതിൽ ഏതാണ് നല്ലത്?
സ്റ്റീമർ, അയൺ ബോക്സ്. ഇതിൽ ഏതാണ് നല്ലത് ? ചുളിവുകൾ പോലും തുണിയുടെ കാലപ്പഴക്കത്തെ ബാധിക്കും. തുണിയിലെ ചുളിവുകൾ മായ്ക്കാൻ സ്റ്റീമർ അല്ലെങ്കിൽ അയൺ ബോക്സ് ഉപയോഗിക്കാം. സ്റ്റീമർ ∙ കനം കുറഞ്ഞ, സൂക്ഷ്മത വേണ്ട തുണിത്തരങ്ങളിൽ പോലും സ്റ്റീമർ അനായാസം ഉപയോഗിക്കാം. ∙ വെഡ്ഡിങ് ലെഹങ്ക പോലുള്ള

സ്റ്റീമർ, അയൺ ബോക്സ്. ഇതിൽ ഏതാണ് നല്ലത് ?
ചുളിവുകൾ പോലും തുണിയുടെ കാലപ്പഴക്കത്തെ ബാധിക്കും. തുണിയിലെ ചുളിവുകൾ മായ്ക്കാൻ സ്റ്റീമർ അല്ലെങ്കിൽ അയൺ ബോക്സ് ഉപയോഗിക്കാം.
സ്റ്റീമർ
∙ കനം കുറഞ്ഞ, സൂക്ഷ്മത വേണ്ട തുണിത്തരങ്ങളിൽ പോലും സ്റ്റീമർ അനായാസം ഉപയോഗിക്കാം.
∙ വെഡ്ഡിങ് ലെഹങ്ക പോലുള്ള ഹെവി ഫാബ്രിക്കിലെ ചുളിവ് നീക്കാൻ സ്റ്റീമറാണ് ഏറ്റവും നല്ലത്.
∙ വസ്ത്രത്തിലെ അണുക്കളെ നീക്കം ചെയ്യാനും സ്റ്റീമിങ് ഉത്തമാണ്. അതുകൊണ്ടു തന്നെ എപ്പോഴും കഴുകാൻ പറ്റാത്ത തുണിത്തരങ്ങളിൽ സ്റ്റീമർ തന്നെ ബെസ്റ്റ്.
അയണ്‍ ബോക്സ്
∙ കൺട്രോൾഡ് ഹീറ്റ് നൽകാൻ അയൺ ബോക്സ് ഉപയോഗിക്കാം. പോളിയെസ്റ്റർ കോട്ടൻ പോലുള്ള തുണിത്തരങ്ങളിൽ ഉപയോഗിക്കുമ്പോൾ ചൂടു വളരെ ശ്രദ്ധിച്ച് ഉപയോഗിക്കണം.
∙ അയൺ ബോക്സ് ഉപയോഗിക്കും മുന്‍പ് തുണിയിൽ വാട്ടർ സ്പ്രേ ചെയ്യുന്നത് ചുളിവുകൾ പൂർണമായി മാറ്റും.
∙ അയൺ ചെയ്ത‌് അഞ്ചു മിനിറ്റിനുശേഷം ഉപയോഗിച്ചാൽ ചുളിവു കൂടാതെ തുണികൾ ഏറെ നേരം നിലനിൽക്കാൻ സാധിക്കും
∙ വെൽവെറ്റ്, സ്വേഡ് പോലുള്ള തുണിത്തരങ്ങളിൽ സ്റ്റീമറും അയൺ ബോക്സും വേണ്ട.