മിക്സ് ആൻഡ് മാച്ചാണ് ഇന്നത്തെ സ്റ്റൈൽ. പാർട്ടിവെയർ സാരിയുടെ കാര്യത്തിലും അതു തന്നെ ട്രെൻഡ്. വ്യത്യസ്തമായ ബ്ലൗസ് ഡിസൈനുകൾ സ്വന്തമാക്കിയാൽ ഒാരോ ആഘോഷ വേളയിലും പല സാരികൾക്കൊപ്പം മാറി മാറിയണിയാം. എപ്പോഴും ഫ്രെഷ് ലുക്ക് കിട്ടുകയും ചെയ്യും. ഓഫിസ് വെയറായോ കാഷ്വൽ വെയറായോ പാർട്ടിക്കോ ഒരേ ബ്ലൗസ് വിവിധ

മിക്സ് ആൻഡ് മാച്ചാണ് ഇന്നത്തെ സ്റ്റൈൽ. പാർട്ടിവെയർ സാരിയുടെ കാര്യത്തിലും അതു തന്നെ ട്രെൻഡ്. വ്യത്യസ്തമായ ബ്ലൗസ് ഡിസൈനുകൾ സ്വന്തമാക്കിയാൽ ഒാരോ ആഘോഷ വേളയിലും പല സാരികൾക്കൊപ്പം മാറി മാറിയണിയാം. എപ്പോഴും ഫ്രെഷ് ലുക്ക് കിട്ടുകയും ചെയ്യും.

ഓഫിസ് വെയറായോ കാഷ്വൽ വെയറായോ പാർട്ടിക്കോ ഒരേ ബ്ലൗസ് വിവിധ സാരികളുമായി മിക്സ് ഉപയോഗിക്കാം. ലുക്ക് മാറ്റുമ്പോൾ ആവർത്തിച്ചിടുന്നതിന്റെ മടുപ്പ് അറിയുകയേയില്ല. ഈ പൾസ് മനസിലാക്കി ഡിസൈനർമാർ ഇപ്പോൾകിടിലൻ ബ്ലൗസ് പരീക്ഷണങ്ങളാണ് അവതരിപ്പിക്കുന്നത്. കട്ടിലും ഫാബ്രിക്കിലും പോരാത്തതിന് ട്രിമ്മിങ്സിൽ വരെ പുതുമകൾ നിറയുന്നു. ഓരോ എലമെന്റിലും സൂപ്പർബ് ആയ ചില ഡിസൈനുകൾ നിങ്ങൾക്കായി.

ADVERTISEMENT

ഐ സീക്വൻസ്

ADVERTISEMENT

ഇന്റോ വെസ്റ്റേൺ സമുറായ് റെഡ് ബ്ലൗസ്.

ADVERTISEMENT

ഐ ഷേപ്് ഓപ്പൺ, സീക്വൻസ് വർക്ക് .

പേളി പേൾ

എർത്തി ടൈ

ലൈറ്റ് ബ്ലൂ നെറ്റ് ബ്ലൗസിൽ ബ്ലൂ, ഗോൾഡൻ

പേള്‍ വർക്ക്

സാസി ഗേൾ

ഗോൾഡൻ റോ സിൽക്കിൽ സർദോസി വർക്ക്. നോർത്ത് ഇന്ത്യൻ സ്വാധീനമുള്ള ഡിസൈൻ

പീച്ച് ഫ്ലവർ

എർത്തി ടൈ

ചെക്ക് ലിനെൻ ബ്ലൗസ്. ഹൈ നെക്ക് ബാക്ക് ഓപ്പൺ പാറ്റേണിൽ ഡോരി ‍ടൈ. ഗുജറാത്ത് സ്വാധീനമുള്ള പാറ്റേൺ

സ്പ്രിങ് ഡേ

മിറർ നെക്ക് ലൈൻ വർക്ക്. ഫ്ലോറൽ ഹാൻഡ് എംബ്രോയ്ഡറിയോടു ചേർന്ന് സർദോസി വർക്ക്

മിറർ ഡ്രോപ്

ഗോൾഡൻ ബ്രൊക്കേഡിൽ ഹെവി മിറർ വർക്ക്.

അപ്പർ ഭാഗത്തേക്ക് ഷാറ്റേഡ് ആകുന്നതാണ് സ്ലീവ്‌ലെസ് ബ്ലൗസിനു ഭംഗി.

പീച്ച് ഫ്ലവർ

നെറ്റ് ഫാബ്രിക്കിൽ പിങ്ക് ഫ്ലോറൽ എംബ്രോയ്ഡറി

നേവി ക്വീൻ

ട്രാൻസ്പാരന്റ് സ്റ്റൈൽ ലൈനുമായ് വെസ്റ്റേൺ ഡിസൈൻ. ബ്ലൂ ഷേഡ് ലൈനുകളുടേയും

സിൽക്കിന്റേയും ഹൈലൈറ്റ്.

ഗ്ലിറ്റർ ഷർട്ട്

ഇന്നൊവേറ്റീവ് ഷർട്ട് പാറ്റേൺ. മസ്റ്റാർഡ് നിറത്തിന് സ്റ്റാൻഡ് കോളർ ഡിസൈൻ. ബാക്കിൽ ഹാൻഡ് വർക്ക്

ഗോൾഡ് മൈൻ

നീല റോ സിൽക്കിൽ ഓളോവർ സർദോസി വർക്ക്.

വസ്ത്രങ്ങൾക്ക് കടപ്പാട്: T&M by മരിയ ടിയ മരിയ, പനമ്പള്ളി നഗർ, കൊച്ചി,സാൾട്ട് സ്റ്റുഡിയോ

പനമ്പള്ളി നഗർ,കൊച്ചി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ശ്യാം ബാബു

ADVERTISEMENT