കൗതുകത്തിനും തമാശക്കും മാത്രം.. ആരെയും കളിയാക്കാനോ അനുകരിക്കാനോ ഉള്ള ശ്രമമല്ല എന്ന മുൻജാമ്യത്തോടെ കാര്യത്തിലേക്കു കടക്കട്ടെ. രണ്ടായിരത്തി ഇരുപതു തുടങ്ങിയതു മുതൽ ദുരന്തങ്ങളുടെ പെരുമഴക്കാലമാണ്. ഇടയ്ക്ക് തമാശകളില്ലെങ്കിൽ ദുരന്തം കേട്ടു ഭ്രാന്തായി മഹാദുരന്തമാകില്ലേ. അങ്ങനെ പേപ്പർ കൊണ്ട്

കൗതുകത്തിനും തമാശക്കും മാത്രം.. ആരെയും കളിയാക്കാനോ അനുകരിക്കാനോ ഉള്ള ശ്രമമല്ല എന്ന മുൻജാമ്യത്തോടെ കാര്യത്തിലേക്കു കടക്കട്ടെ. രണ്ടായിരത്തി ഇരുപതു തുടങ്ങിയതു മുതൽ ദുരന്തങ്ങളുടെ പെരുമഴക്കാലമാണ്. ഇടയ്ക്ക് തമാശകളില്ലെങ്കിൽ ദുരന്തം കേട്ടു ഭ്രാന്തായി മഹാദുരന്തമാകില്ലേ. അങ്ങനെ പേപ്പർ കൊണ്ട് ഡിസൈനുകളുണ്ടാക്കി മടുത്തു. ഇപ്പോഴിതാ ഫാഷൻ മാഗസിനിലെ കവർ മുഖമായി നായകളെത്തുകയാണ്. അല്ല.. അവർക്കുമുണ്ടാകില്ലേ മോഹങ്ങളൊക്കെ.. നന്നായി സ്റ്റൈൽ ചെയ്ത വസ്ത്രങ്ങളണിഞ്ഞു രോമമൊക്കെ മിനുക്കി, നഖമൊക്കെ വെട്ടി വൃത്തിയാക്കി ഫോട്ടോഗ്രാഫർക്ക് മുന്നിൽ കട്ട ആറ്റിറ്റൂഡിൽ.. ക്ലിക്ക്. ക്ലിക്ക്.. ക്ലിക്കോട് ക്ലിക്ക്.

മൃഗസ്നേഹികളുടെ മനസിലും കാര്യം ക്ലിക്കായതോടെ തങ്ങളുടെ അരുമ മൃഗങ്ങൾക്ക് മേക്കോവറിനായി സ്റ്റൈലിസ്റ്റിനെ സമീപിക്കുകയാണ് പലരും. Dogueig എന്ന ബ്രാൻഡിലാണ് നായകളുടെ സൂപ്പർ മോഡൽ ഫോട്ടോഗ്രഫി. കുരയ്ക്കാതെയും കടിക്കാതെയും അവരങ്ങനെ മിടുക്കരായി ആരാധകരെ വിസ്മയിപ്പിക്കുകയാണ്.

ADVERTISEMENT

Photo courtesy:

Dogueig

ADVERTISEMENT
ADVERTISEMENT