ഗ്ലാമറസ് ബ്ലാക്കിൽ അതിമനോഹരിയായി നോറ ഫത്തേഹി; ഗൗണിന്റെ വില ഒരു ലക്ഷം രൂപ
ബോളിവുഡ് താരസുന്ദരി നോറ ഫത്തേഹിയുടെ മനോഹരമായ ഔട്ട്ഫിറ്റ് ആണ് ഫാഷൻ ലോകത്ത് ചർച്ചയാകുന്നത്. ബ്ലാക് വെൽവറ്റ് നിറത്തിലുള്ള മനോഹരമായ ഗൗണാണ് ആരാധകരുടെ മനം കവരുന്നത്. റഷ്യൻ ഫാഷൻ ബ്രാൻഡ് സോൾ ആഞ്ചലന്റെ 2020 ലെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ വസ്ത്രം. ക്രിസ്റ്റലുകൾ ഉപയോഗിച്ച് അലങ്കരിച്ച സൈഡ് സ്ലിറ്റ് ആണ്

ബോളിവുഡ് താരസുന്ദരി നോറ ഫത്തേഹിയുടെ മനോഹരമായ ഔട്ട്ഫിറ്റ് ആണ് ഫാഷൻ ലോകത്ത് ചർച്ചയാകുന്നത്. ബ്ലാക് വെൽവറ്റ് നിറത്തിലുള്ള മനോഹരമായ ഗൗണാണ് ആരാധകരുടെ മനം കവരുന്നത്. റഷ്യൻ ഫാഷൻ ബ്രാൻഡ് സോൾ ആഞ്ചലന്റെ 2020 ലെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ വസ്ത്രം.
ക്രിസ്റ്റലുകൾ ഉപയോഗിച്ച് അലങ്കരിച്ച സൈഡ് സ്ലിറ്റ് ആണ് വസ്ത്രത്തിന്റെ പ്രത്യേകത. സിൽവർ കമ്മലുകളും ബ്ലാക് ഹീൽസുമാണ് വസ്ത്രത്തിനൊപ്പം ധരിച്ചിരിക്കുന്ന ആക്‌സസറീസ്. ഏകദേശം ഒരു ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില.
1.
2.