മകൾ മസബ ഗുപ്ത ഡിസൈൻ ചെയ്ത മനോഹരമായ ഔട്ട്ഫിറ്റ് ധരിച്ച് ബോളിവുഡ് താരം നീന ഗുപ്ത. വൈറ്റ് വൺ ഷോൾഡർ ഡ്രസ്സാണ് മസബ അമ്മയ്ക്കായി ഒരുക്കിയത്. നീനയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വസ്ത്രത്തിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വസ്ത്രത്തിനു അനുയോജ്യമായ ഒരു മുത്തുമാലയാണ് പ്രധാന ആക്സസറി. മകള്‍ ഒരുക്കിയ

മകൾ മസബ ഗുപ്ത ഡിസൈൻ ചെയ്ത മനോഹരമായ ഔട്ട്ഫിറ്റ് ധരിച്ച് ബോളിവുഡ് താരം നീന ഗുപ്ത. വൈറ്റ് വൺ ഷോൾഡർ ഡ്രസ്സാണ് മസബ അമ്മയ്ക്കായി ഒരുക്കിയത്. നീനയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ്  വസ്ത്രത്തിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

വസ്ത്രത്തിനു അനുയോജ്യമായ ഒരു മുത്തുമാലയാണ് പ്രധാന ആക്സസറി. മകള്‍ ഒരുക്കിയ ഔട്ട്ഫിറ്റിൽ അമ്മ അതിസുന്ദരി ആയിട്ടുണ്ടെന്ന് ആരാധകർ പറയുന്നു. പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. വിഡിയോ കാണാം... 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT