ഫാഷന്‍ലോകത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് എല്ലാ വർഷവും മേയ് മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച നടത്തിവരാറുള്ള ‘മെറ്റ് ഗാല’. ഇത്തവണ അതിന് ചെറിയൊരു മാറ്റമുണ്ട്.

ഫാഷന്‍ലോകത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് എല്ലാ വർഷവും മേയ് മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച നടത്തിവരാറുള്ള ‘മെറ്റ് ഗാല’. ഇത്തവണ അതിന് ചെറിയൊരു മാറ്റമുണ്ട്.

ഫാഷന്‍ലോകത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് എല്ലാ വർഷവും മേയ് മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച നടത്തിവരാറുള്ള ‘മെറ്റ് ഗാല’. ഇത്തവണ അതിന് ചെറിയൊരു മാറ്റമുണ്ട്.

 

ഫാഷന്‍ലോകത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് എല്ലാ വർഷവും മേയ് മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച നടത്തിവരാറുള്ള ‘മെറ്റ് ഗാല’. ഇത്തവണ അതിന് ചെറിയൊരു മാറ്റമുണ്ട്. കോവിഡ് പ്രതിസന്ധികളെത്തുടർന്ന് മാറ്റി വയ്ക്കപ്പെട്ട ‘മെറ്റ് ഗാല’ ഇക്കുറി സെപ്റ്റംബറിലാണ്. സെപ്റ്റംബറിലെ രണ്ടാം തിങ്കളാഴ്ചയായ 13 –ാം തീയതി ഇക്കൊല്ലത്തെ ‘മെറ്റ് ഗാല’ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും വലിയ മ്യൂസിയം ആയ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടില്‍ തുടങ്ങി. ഫാഷന്‍ലോകത്തെ ‘ഓസ്‌കര്‍’ എന്നാണ്‌ മെറ്റ് ഗാല അറിയപ്പെടുന്നത്.
‘മെറ്റ് ഗാല’ യിൽ ഫാഷൻ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് റിഹാന, കിം കദാഷിൻ തുടങ്ങിയ പ്രിയതാരങ്ങളുടെ ലുക്കിനു വേണ്ടിയാണ്. വിചിത്രവും വേറിട്ടതുമായ വസ്ത്രശൈലിയിലൂടെ എങ്ങനെ ജനശ്രദ്ധ പിടിച്ചു പറ്റാം എന്നതാണ് ഈ പരിപാടിയിൽ എല്ലാവരും ശ്രമിക്കുക. പോയ വർഷങ്ങളിൽ, ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഒരു ‘മെറ്റ് ഗാല’ ലുക്ക് ഇന്ത്യയിലെ ഫാഷൻ ലോകത്തും ചർച്ചയായിരുന്നു. ഇക്കുറി ഏതെങ്കിലും ബോളിവുഡ് താരങ്ങൾ ‘മെറ്റ് ഗാല’ യിൽ ഉണ്ടോ എന്നതിൽ സ്ഥിരീകരണമില്ല.
എന്തായാലും കണ്ടാൽ ഞെട്ടുന്ന ഫാഷൻ വ്യത്യസ്തതകളുമായി ‘മെറ്റ് ഗാല’ ഇക്കൊല്ലവും ഒരു പൊളി പോളിക്കുമെന്നതിൽ ഫാഷന്‍ പ്രേമികൾക്ക് തരിമ്പും സംശയമില്ല....കാത്തിരുന്ന് കാണാം....
പ്രിയതാരങ്ങളുടെ ചില ‘മെറ്റ് ഗാല’ ലുക്കുകൾ ചുവടെ –

ADVERTISEMENT

1.Rachel Zegler in Christian Dior


2.Indya Moore in Saint Laurent

ADVERTISEMENT


3.Kendall Jenner in Givenchy


4.Gigi Hadid in Prada

ADVERTISEMENT


5.Rihanna in Balenciaga Couture and A$AP Rocky in ERL


6.Normani in Valentino


7.Cara Delevingne in Christian Dior


8 Zoë Kravitz


9.Tessa Thompson in Iris Van Herpen


10.Hailee Steinfeld in Iris Van Herpen


11.Huma Abedin


12 Alexandria Ocasio-Cortez and Aurora James

ADVERTISEMENT