പച്ച നിറത്തിലുള്ള ഔട്ഫിറ്റിൽ, ഹോട്ട് ആൻഡ് കൂൾ ലുക്കിൽ അതിസുന്ദരിയായി തെന്നിന്ത്യന്‍ സൂപ്പർതാരം തമന്ന ഭാട്ടിയ. ഇൻസ്റ്റാഗ്രാമിലൂടെയാണ് കിടിലൻ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവച്ചത്. പപ്പ ഡോണ്ട് പ്രീച്ച് ബൈ സുഭികയാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. സുകൃതി ഗ്രോവറാണ് സ്റ്റൈലിങ്. രാജ് ആണ് ഫോട്ടോഗ്രാഫി. മനോഹര ചിത്രങ്ങൾ കാണാം.. 

1.

ADVERTISEMENT

2.

3.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT