വസ്ത്രങ്ങളിൽ മാത്രമല്ല, നമ്മുടെ സന്തതസഹചാരിയായ ബാഗുകളിൽ പോലുമുണ്ട് ഫാഷന്റെ സ്പർശം. കാലം മാറുന്നതോടെ ലുക്കുമാറിയെത്തുന്ന ബാഗുകളിൽ പലപ്പോഴും ഫാഷൻ പ്രേമികളുടെ കണ്ണുടക്കാറുമുണ്ട്. ആയിരങ്ങളിൽ തുടങ്ങി ലക്ഷങ്ങൾ വരെ എത്തി നിൽക്കുന്ന ബാഗുകളുടെ കമനീയ ശേഖരങ്ങൾ വിപണികളിൽ കാണാം. ഇവിടെയിതാ ട്രെൻഡി ബാഗുകൾ

വസ്ത്രങ്ങളിൽ മാത്രമല്ല, നമ്മുടെ സന്തതസഹചാരിയായ ബാഗുകളിൽ പോലുമുണ്ട് ഫാഷന്റെ സ്പർശം. കാലം മാറുന്നതോടെ ലുക്കുമാറിയെത്തുന്ന ബാഗുകളിൽ പലപ്പോഴും ഫാഷൻ പ്രേമികളുടെ കണ്ണുടക്കാറുമുണ്ട്. ആയിരങ്ങളിൽ തുടങ്ങി ലക്ഷങ്ങൾ വരെ എത്തി നിൽക്കുന്ന ബാഗുകളുടെ കമനീയ ശേഖരങ്ങൾ വിപണികളിൽ കാണാം. ഇവിടെയിതാ ട്രെൻഡി ബാഗുകൾ ഉറ്റുനോക്കുന്നവരുടെ മനംകീഴടക്കാൻ മൈക്രോ ബാഗുകൾ എത്തുകയാണ്.

ഫാഷൻ ലോകത്തെ പുതിയ ട്രെൻഡും സംസാര വിഷയവും മൈക്രോ ബാഗുകൾ ആണെന്ന് വിദഗ്ധരും ശരിവയ്ക്കുന്നു. ലക്ഷ്വറി ബ്രാൻഡുകൾ മാത്രം കയ്യടക്കിവച്ചിരുന്ന ഈ ട്രെൻഡിനെ ഇടത്തരം ബ്രാൻഡുകളും ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ADVERTISEMENT

എന്നാൽ ബാഗുകളിലെ മൈക്രോ തരംഗത്തിനെതിരെ മറുവശത്ത് ശക്തമായ ഏതുർപ്പുകളുമുണ്ട്. ആയിരങ്ങളും ലക്ഷങ്ങളും മുടക്കി മൈക്രോ ബാഗുകൾ വാങ്ങിയാലും അവയിൽ ഒന്നും സൂക്ഷിക്കാൻ വയ്യാത്ത അവസ്ഥയാണെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. എന്തായാലും പുതുമ തേടുന്ന ഫാഷൻ ഫ്രീക്കുകൾക്കിടയിൽ മൈക്രോ ബാഗുകൾ ഇതിനോടകം തരംഗമായിക്കഴിഞ്ഞു.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT