ആരാധകരെ അമ്പരപ്പിച്ച് ജാന്‍വി കപൂര്‍, ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ വൈറലാകുന്നു
അതീവ ഗ്ലാമറസ് ലുക്കില്‍ ആരാധകരെ അമ്പരപ്പിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് താരസുന്ദരി ജാന്‍വി കപൂര്‍. താരത്തിന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. ഓറഞ്ച് നിറത്തിലുള്ള ഷോര്‍ട് ഔട്ഫിറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്. ഡീപ്പ് നെക് ആണ് വസ്ത്രത്തിന്റെ പ്രത്യേകത.
അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകള്‍ ജാന്‍വി കപൂര്‍ ഇപ്പോള്‍ ബോളിവുഡിലെ യുവനായികമാരിൽ പ്രധാനിയാണ്. ശ്രീദേവിയ്ക്ക് നല്‍കിയ അതേ സ്‌നേഹത്തോടെ ആരാധകര്‍ ജാന്‍വിയെയും സ്വീകരിച്ചു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ചിത്രങ്ങള്‍ കാണാം..
ADVERTISEMENT
ADVERTISEMENT
ADVERTISEMENT