സാരിയില്‍ ട്ര‍ഡീഷണല്‍ ലുക്കില്‍ തിളങ്ങി പ്രിയതാരം രമ്യ നമ്പീശന്‍. ചുവപ്പ് നിറത്തിലുള്ള മനോഹരമായ ഹാന്‍ഡ് ബാന്ദിനി സാരിയാണ് രമ്യ ധരിച്ചിരിക്കുന്നത്. വെള്ള നിറത്തിലുള്ള ത്രെഡ് പ്രിന്റഡ് ബ്ലൗസാണ് സാരിയ്ക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. അഴിച്ചിട്ട മുടിയിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം.

സാരിയില്‍ ട്ര‍ഡീഷണല്‍ ലുക്കില്‍ തിളങ്ങി പ്രിയതാരം രമ്യ നമ്പീശന്‍. ചുവപ്പ് നിറത്തിലുള്ള മനോഹരമായ ഹാന്‍ഡ് ബാന്ദിനി സാരിയാണ് രമ്യ ധരിച്ചിരിക്കുന്നത്. വെള്ള നിറത്തിലുള്ള ത്രെഡ് പ്രിന്റഡ് ബ്ലൗസാണ് സാരിയ്ക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. അഴിച്ചിട്ട മുടിയിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. മിറര്‍ വര്‍ക്കുള്ള ജിമുക്കയാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. അമീന്‍ സാബില്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 

1.

ADVERTISEMENT

2.

3.

ADVERTISEMENT

4.

5.

ADVERTISEMENT
ADVERTISEMENT