കല്യാണപ്പെണ്ണിനെ മാത്രമല്ല ഇനി നിങ്ങളേയും ആരും നോക്കി നിന്നുപോകും: സ്പെഷല്‍ ആയി ഒരുങ്ങാന്‍ 6 ബനാറസി സാരികൾ 1. പിസ്ത ഗ്രീൻ നിറത്തിൽ ബനാറസി സിൽക് സാരി. ചുവന്ന സിൽക് ബ്ലൗസിൽ ആരി വർക്ക് ഹൈലൈറ്റ് 2. ബനാറസി ടിഷ്യു സാരിയിൽ ബ്രൊക്കേഡ് ബോർഡർ. ഒപ്പം ബനാറസി ക്ലോസ്ഡ് നെക് ബ്ലൗസ 3. ബനാറസി കത്താൻ സിൽക്

കല്യാണപ്പെണ്ണിനെ മാത്രമല്ല ഇനി നിങ്ങളേയും ആരും നോക്കി നിന്നുപോകും: സ്പെഷല്‍ ആയി ഒരുങ്ങാന്‍ 6 ബനാറസി സാരികൾ

1. പിസ്ത ഗ്രീൻ നിറത്തിൽ ബനാറസി സിൽക് സാരി. ചുവന്ന സിൽക് ബ്ലൗസിൽ ആരി വർക്ക് ഹൈലൈറ്റ്

ADVERTISEMENT

2. ബനാറസി ടിഷ്യു സാരിയിൽ ബ്രൊക്കേഡ് ബോർഡർ. ഒപ്പം ബനാറസി ക്ലോസ്ഡ് നെക് ബ്ലൗസ

3. ബനാറസി കത്താൻ സിൽക് സാരിയിൽ പത്താൻ പട്ടോല ഡിസൈൻ. ഫോയിൽഡ് ജോർജറ്റിൽ സ്പഗറ്റി സ്ട്രാപ് ബ്ലൗസ്

ADVERTISEMENT

4. ബനാറസി സാറ്റിൻ ബ്രൊക്കേഡ് സാരിക്കൊപ്പം പ്ലൻജിങ് വി നെക് ബ്ലൗസ്

5. ബനാറസി സിൽക് സാരി വിത് ഫുൾ ഹാൻഡ്‌വർക് ടാസ്സൽ ഓഫ് ഷോൾഡർ ബ്ലൗസ്

ADVERTISEMENT

6. പ്യുവർ ബനാറസി കത്താൻ സിൽക് സാരിക്കൊപ്പം ടാസ്സൽഡ് ബ്രാലറ്റ്

ഫോട്ടോ:

ശ്രീകാന്ത് കളരിക്കൽ

മോഡൽ:

നമിത ഷാജിൽ

കോസ്റ്റ്യൂം:

Hanger Boutique, Thrissur

കോർഡിനേഷൻ:

ടെസ്സ ആൻ കോശി

ADVERTISEMENT