കോട്ടയം സ്വദേശിനിയായ 71 വയസ്സുള്ള ഡോ. ആലീസ് മാത്യു, ന്യൂഡൽഹിയിൽ നടന്ന മിസിസ് ഇന്ത്യ ഇന്റർനാഷനൽ ക്വീൻ – 2026 മത്സരത്തിൽ ക്ലാസിക് മിസിസ് ഇന്ത്യ ഇന്റർനാഷനൽ ക്വീൻ 2026 എന്ന കിരീടവും സെക്കൻഡ് റണ്ണറപ് സ്ഥാനവും കരസ്ഥമാക്കി. സ്ത്രീശാക്തീകരണം, ആത്മവിശ്വാസം തുടങ്ങിയ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിയ മത്സരത്തിൽ 41 വയസ്സിന് മുകളിലുള്ളവരുടെ ക്ലാസിക് വിഭാഗത്തിലാണ് അവർ മത്സരിച്ചത്. മുൻപ് 2025-ൽ മിസിസ് ഇന്ത്യ സൂപ്പർ ക്ലാസിക് കിരീടവും ഡോ. ആലീസ് മാത്യു നേടിയിരുന്നു.

കോട്ടയം സ്വദേശിനി ഡോ. ആലീസ് മാത്യു (71) മിസിസ് ഇന്ത്യ ഇന്റർനാഷനൽ ക്വീൻ – 2026 മത്സരത്തിൽ സെക്കൻഡ് റണ്ണറപ് – ക്ലാസിക് മിസിസ് ഇന്ത്യ ഇന്റർനാഷനൽ ക്വീൻ 2026 എന്ന നേട്ടം സ്വന്തമാക്കി. ജൂലൈ 14 മുതൽ 18 വരെ ന്യൂഡൽഹിയിലെ ദ് ലീല ആംബിയൻസ് കൺവൻഷൻ ഹോട്ടലിൽ നടന്ന മത്സരത്തിലാണ് നേട്ടം കൈവരിച്ചത്.

കാനം മാടപ്പാട്ട് വീട്ടിൽ ഡോ. തോമസ് മാത്യുവിന്റെ ഭാര്യയാണ് ഡോ. ആലീസ്. അമേരിക്കയിലായിരുന്നു ഇരുവരും. 27 വർഷം ഫിനാൻസ് അനലിസ്റ്റ് ആയിരുന്നു തോമസ് മാത്യു. ലോസ് വേഗസിലെ യൂണിവേഴ്സിറ്റി ഓഫ് നൊവാഡയിൽ നിന്ന് വിരമിച്ച പ്രഫസറാണ് ആലീസ് മാത്യു. ഇപ്പോൾ കല്ലറയിലെ സെന്റ് മാത്യൂസ് ഹോമിലാണ് താമസം.

ADVERTISEMENT

91 ഫൈനലിസ്റ്റുകൾ മാറ്റുരച്ച മത്സരത്തിൽ സ്ത്രീശാക്തീകരണം, ആത്മവിശ്വാസം, സത്യസന്ധത, കഴിവ്, മികവ് എന്നിവയ്ക്കാണ് പ്രധാന പരിഗണന നൽകിയത്. 41 വയസ്സിന് മുകളിലുള്ള 57 ഫൈനലിസ്റ്റുകൾ പങ്കെടുത്ത ക്ലാസിക് വിഭാഗത്തിലാണ് ഡോ. ആലീസ് മാത്യു മത്സരിച്ചത്.

മത്സരത്തിലെ പ്രകടനത്തിന്റെ മികവിൽ ‘മിസിസ് ഇന്ത്യ ഇന്റർനാഷനൽ ക്വീൻ 2026 – മോസ്റ്റ് അഡ്മയേർഡ് ഫൈനലിസ്റ്റ്’ എന്ന പ്രത്യേക ബഹുമതിയും അവർ സ്വന്തമാക്കി. 2025ൽ ‘മിസിസ് ഇന്ത്യ 2025 സൂപ്പർ ക്ലാസിക്’ കിരീടം നേടിയിരുന്നു.

ADVERTISEMENT
Dr. Alice Mathew Achieves Classic Mrs. India International Queen 2026 Title:

Dr. Alice Mathew, a 71-year-old resident of Kottayam, has achieved the title of Second Runner-Up in the Mrs. India International Queen – 2026 competition. She also secured the distinction of Classic Mrs. India International Queen 2026 at the event held in New Delhi. The competition, which featured 91 finalists, emphasized woman empowerment, self-confidence, honesty, talent, and excellence. Dr. Alice Mathew competed in the classic category, which included 57 finalists aged 41 and above. Her exceptional performance also earned her a special honor: 'Mrs. India International Queen 2026 – Most Admired Finalist'. She had previously won the 'Mrs. India 2025 Super Classic' crown in 2025.

ADVERTISEMENT