ഗോള്ഡന് ഔട്ഫിറ്റില് മിന്നിത്തിളങ്ങി കീര്ത്തി സുരേഷ്; ‘ഡ്രീം ഗേള്’ എന്ന് ആരാധകര് Keerthy Suresh Stuns in Golden Silk Outfit
തെന്നിന്ത്യന് താരം കീര്ത്തി സുരേഷ് ഗോള്ഡന് സില്ക്ക് ഔട്ഫിറ്റില് വളരെ സുന്ദരിയായി തിളങ്ങി. ലോങ് കുര്ത്തിയും വലിയ ഫ്രില്ലുകളുള്ള പലാസോ പാന്റ്സുമാണ് താരം ഈ ലുക്കിനായി തിരഞ്ഞെടുത്തത്. മിനിമല് ഹെയര് സ്റ്റൈലും ക്ലാസി മേക്കപ്പും മിനിമല് ആക്സസറീസും ചേര്ത്ത് തന്റെ ലുക്ക് കൂടുതല് എലഗന്റാക്കി മാറ്റാന് താരത്തിന് സാധിച്ചു.

ഗോള്ഡന് സില്ക്ക് ഔട്ഫിറ്റില് എലഗന്റ് ലുക്കില് തിളങ്ങി തെന്നിന്ത്യന് സുന്ദരി കീര്ത്തി സുരേഷ്. ലോങ് കുര്ത്തിയും പലാസോ പാന്റ്സുമാണ് താരത്തിന്റെ വേഷം. സ്വര്ണ്ണ നിറത്തിലുള്ള വസ്ത്രത്തില് അതീവ സുന്ദരിയാണ് കീര്ത്തി.
പാന്റ്സിന്റെ താഴെ ഭാഗത്ത് വലിയ ഫ്രില്ലുകള് നല്കിയിരിക്കുന്നു. പ്ലെയിന് ലോങ് ടോപ്പാണ് പാന്റ്സിനൊപ്പം പെയര് ചെയ്തിരിക്കുന്നത്.
നീണ്ട മുടി പുറകിലേക്ക് കെട്ടിവച്ച മിനിമല് ഹെയര് ലുക്കും, ക്ലാസി മേക്കപ്പും മിനിമല് ആക്സസറീസും കീര്ത്തിയുടെ ലുക്കിനെ കൂടുതല് എലഗന്റ് ആക്കുന്നു.