കടുംചുവപ്പ് സാരിയില്‍ നസ്രിയയുടെ ക്യൂട്ട് ലുക്ക്; വൈറലായി ചിത്രങ്ങള്‍
പ്രശസ്ത നടി നസ്രിയ നസീം ഡീപ് റെഡ് ഷിഫോണ്‍ സാരിയില്‍ അതിമനോഹരിയായി എത്തിയതിന്റെ വിശേഷങ്ങള്‍ പുറത്തുവന്നു. മേധ ഡിസൈനര്‍ ലേബലില്‍ നിന്നുള്ള സില്‍ക്ക് ഓര്‍ഗന്‍സ സാരിയും പ്രിന്റഡ് ബ്ലൗസുമാണ് താരം ധരിച്ചിരുന്നത്. 12 വര്‍ഷത്തിനു ശേഷം നസ്രിയ അഭിനയിക്കുന്ന 'സീന്‍' എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടയിലാണ് ഈ ഗ്ലാമറസ് ലുക്ക് ശ്രദ്ധിക്കപ്പെട്ടത്. ജിത്തു മാധവന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയാണ് നായകന്.

ഡീപ് റെഡ് ഷിഫോണ്‍ സാരിയില്‍ അതിമനോഹരിയായി നടി നസ്രിയ നസീം. സില്‍ക്ക് ഓര്‍ഗന്‍സ ഫാബ്രിക്കില്‍ കോട്ടണ്‍ എംബ്രോയ്ഡറിയാണ് സാരിയുടെ പ്രത്യേകത. ഡീപ് നെക്കിലുള്ള പ്രിന്റഡ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.
സരി ടെക്ച്ചേര്ഡ് സാരിയില്‍ ഗ്ലാമറസ് ലുക്കിലാണ് താരം. മേധ (Medha) എന്ന ഡിസൈനർ ലേബലിൽ നിന്നുള്ളതാണ് ഈ മനോഹരമായ കടുംചുവപ്പ് നിറത്തിലുള്ള സാരി. 81500 രൂപയാണ് സാരിയുടെ വില.
‘സീൻ’ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ ആണ് സാരി കോസ്റ്റ്യൂമില്‍ നസ്രിയ എത്തിയത്. 12 വർഷങ്ങൾക്കു ശേഷം നസ്രിയ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ‘സീൻ’. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സൂര്യയാണ് നായകൻ. നസ്ലിനാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്.