‘ഇനിയും പുതുമകൾ കൊണ്ടുവരൂ എല്ലാം സൂപ്പർ’; പാര്‍വതിയുടെ ബോള്‍ഡ് ലുക്കിന് കയ്യടിച്ച് ആരാധകര്‍ Parvathy Thiruvothu Stuns Fans in Latest Photoshoot
വ്യത്യസ്തമായ ഔട്ട്ഫിറ്റില്‍ ആരാധകരെ അമ്പരപ്പിച്ച് നടി പാര്‍വതി തിരുവോത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. നീല നിറത്തിലുള്ള ബോഡികോണ്‍ വസ്ത്രവും ഫ്രില്ലുകളുള്ള ഓഫ് ഷോള്‍ഡര്‍ ടോപ്പും ധരിച്ച് അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോങ് സ്കര്‍ട്ടിനൊപ്പം കറുത്ത ഗ്ലൗസും സ്റ്റോണ്‍ വര്‍ക്ക് ആക്സസറികളും ധരിച്ചത് താരത്തിന് ബോള്‍ഡ് ലുക്ക് നല്‍കി. കേര്‍ലി ഹെയറും സ്മോക്കി ഐ മേക്കപ്പും കൂടിയായപ്പോള്‍ ചിത്രങ്ങള്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

വ്യത്യസ്തമായ ഔട്ഫിറ്റുകള്‍ കൊണ്ട് ആരാധകരെ അമ്പരപ്പിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. നീല നിറത്തിലുള്ള ബോഡികോണ്‍ വസ്ത്രത്തിലാണ് താരം. ഫ്രില്ലുകളുള്ള ഓഫ് ഷോള്‍ഡര്‍ ടോപ്പില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം.
ബോഡികോണ്‍ ലോങ് സ്കര്‍ട്ടാണ് ടോപ്പിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. കൈകളില്‍ ബ്ലാക് നിറത്തിലുള്ള ഗ്ലൗസ് താരത്തിന് ബോള്‍ഡ് ലുക് നല്‍കുന്നു. സ്റ്റോണ്‍ വര്‍ക്കുള്ള ആക്സസറീസ് ആണ് താരം അണിഞ്ഞിരിക്കുന്നത്. കേര്‍ലി ഹെയറിലും സ്മോക്കി ഐ മേക്കപ്പിലും കിടിലന്‍ ലുക്കിലാണ് പാര്‍വതി.
ഇതിനോടകം നിരവധിപേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയത്. ’പാർവതി ഇനിയും പുതുമകൾ കൊണ്ടുവരൂ എല്ലാം സൂപ്പർ’ എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്.