മകന്‍ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റെയും പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ താരമായി നിത അംബാനി. ആനന്ദിന്റെ മൂന്ന് ദിവസത്തെ പ്രീ വെഡ്ഡിങ് ആഘോഷത്തിനു ആറ് വ്യത്യസ്ത തരത്തിലുള്ള വസ്ത്രങ്ങളും അതിന് യോജിക്കുന്ന ആഭരണങ്ങളും അണിഞ്ഞാണ് അമ്മ നിത ആഘോഷങ്ങളില്‍ പങ്കെടുത്തത്. ഇതില്‍ വാര്‍ത്തകളില്‍ നിറഞ്ഞത് 400

മകന്‍ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റെയും പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ താരമായി നിത അംബാനി. ആനന്ദിന്റെ മൂന്ന് ദിവസത്തെ പ്രീ വെഡ്ഡിങ് ആഘോഷത്തിനു ആറ് വ്യത്യസ്ത തരത്തിലുള്ള വസ്ത്രങ്ങളും അതിന് യോജിക്കുന്ന ആഭരണങ്ങളും അണിഞ്ഞാണ് അമ്മ നിത ആഘോഷങ്ങളില്‍ പങ്കെടുത്തത്. ഇതില്‍ വാര്‍ത്തകളില്‍ നിറഞ്ഞത് 400 കോടിയുടെ വജ്രമാലയാണ്.

ADVERTISEMENT

മരതകക്കല്ലുകള്‍ പതിപ്പിച്ച വജ്രമാലയുടെ വില 400 കോടിയോളമാണെന്നാണ് റിപ്പോര്‍ട്ട്. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ഗോള്‍ഡന്‍ നിറത്തിലുള്ള കാഞ്ചിപുരം സാരിയായിരുന്നു നിത ധരിച്ചത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള നെയ്ത്തുകാരാണ് ഈ കൈത്തറി സാരിക്ക് പിന്നിലുള്ളത്. ഇതിനൊപ്പം അണിഞ്ഞ ആഭരണങ്ങള്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. നേരത്തെ വിവാഹത്തിന് മുന്നോടിയായി നടത്തിയ ചടങ്ങിലെ നിത അംബാനിയുടെ നൃത്തം വൈറലായിരുന്നു.

ADVERTISEMENT
ADVERTISEMENT