ബെയ്ജ് നിറത്തിലുള്ള പലാസോ പാന്റസിലും സ്ട്രാപ്പി ഫിറ്റഡ് ബ്രാലറ്റ് ഡെനിം ടോപ്പിലും ഹോട്ട് ലുക്കില്‍ തിളങ്ങി തെന്നിന്ത്യന്‍ സൂപ്പര്‍താരം സമാന്ത. ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവച്ച ചിത്രം മിനിറ്റുകള്‍ക്കകം ആരാധകര്‍ക്കിടയില്‍ തരംഗമായി. ബോളിവുഡ് താരം കങ്കണ റണൗട് ഉള്‍പ്പെടെ നിരവധി പേരാണ് ചിത്രത്തിനു താഴെ

ബെയ്ജ് നിറത്തിലുള്ള പലാസോ പാന്റസിലും സ്ട്രാപ്പി ഫിറ്റഡ് ബ്രാലറ്റ് ഡെനിം ടോപ്പിലും ഹോട്ട് ലുക്കില്‍ തിളങ്ങി തെന്നിന്ത്യന്‍ സൂപ്പര്‍താരം സമാന്ത. ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവച്ച ചിത്രം മിനിറ്റുകള്‍ക്കകം ആരാധകര്‍ക്കിടയില്‍ തരംഗമായി. ബോളിവുഡ് താരം കങ്കണ റണൗട് ഉള്‍പ്പെടെ നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുമായി എത്തിയത്. 

ഫോട്ടോഗ്രാഫര്‍ അകുല മധുവാണ് മനോഹരമായ ചിത്രം പകര്‍ത്തിയത്. സില്‍വര്‍ മാല മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. മിനിമല്‍ മേക്കപ്പില്‍ അതീവ സുന്ദരിയാണ് സമാന്ത. മനോഹര ചിത്രം കാണാം.. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT