പര്‍പ്പിള്‍ ഷിമ്മറി സാരിയില്‍ അതീവ സുന്ദരിയായി ബോളിവുഡ് താരം ജാന്‍വി കപൂര്‍. ബ്ലൂ, ഗ്രീന്‍ ഷെയ്ഡിലുള്ള സാരിക്ക് അതേ ഫാബ്രിക്കിലുള്ള സ്ലീവ്ലെസ് ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്. ഡീപ് വി നെക്കിലുള്ള ബ്ലൗസില്‍ ഹോട്ട് ലുക്കിലാണ് താരം. ജാന്‍വി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം

പര്‍പ്പിള്‍ ഷിമ്മറി സാരിയില്‍ അതീവ സുന്ദരിയായി ബോളിവുഡ് താരം ജാന്‍വി കപൂര്‍. ബ്ലൂ, ഗ്രീന്‍ ഷെയ്ഡിലുള്ള സാരിക്ക് അതേ ഫാബ്രിക്കിലുള്ള സ്ലീവ്ലെസ് ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്.

ഡീപ് വി നെക്കിലുള്ള ബ്ലൗസില്‍ ഹോട്ട് ലുക്കിലാണ് താരം. ജാന്‍വി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും മനോഹരിയാണ് ജാന്‍വി. ചിത്രങ്ങള്‍ കാണാം.. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT