ഫാഷനില്‍ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്തുന്ന ബോളിവുഡ് താരമാണ് സോനാക്ഷി സിന്‍ഹ. താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീ‍ഡിയയില്‍ തരംഗമാകാറുണ്ട്.

ഇപ്പോഴിതാ ബ്ലാക് ഔട്ഫിറ്റില്‍ തിളങ്ങുകയാണ് സോനാക്ഷി സിന്‍ഹ. ബ്ലാക് ബ്ലേസറും പാന്റ്സും ക്രോപ് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. കേര്‍ലി ഹെയറാണ് മറ്റൊരു പ്രത്യേകത. മിനിമല്‍ മേക്കപ്പില്‍ അതീവ സുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം.. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT