മയിലഴകില്‍ അമ്പരപ്പിച്ച് ഉർവശി റൗട്ടേല; കാനിന്റെ ചരിത്രത്തിലെ ഏറ്റവും വില കൂടിയ വസ്ത്രമെന്ന് ആരാധകര്‍
2025 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗമായി ഉർവശി റൗട്ടേല. പീകോക്ക് ബ്ലൂ ഔട്ഫിറ്റില്‍ ആരെയും അമ്പരപ്പിക്കുന്ന ലുക്കിലാണ് താരം. കാനിന്റെ ചരിത്രത്തിലെ ഏറ്റവും വില കൂടിയ വസ്ത്രമാണിതെന്ന് ആരാധകര്‍ പറയുന്നു. താരത്തിന്റെ പൂര്‍ണ്ണ ലുക്കിന് 155.86 മില്യൺ ഡോളർ മൂല്യമുണ്ട്. 151

2025 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗമായി ഉർവശി റൗട്ടേല. പീകോക്ക് ബ്ലൂ ഔട്ഫിറ്റില്‍ ആരെയും അമ്പരപ്പിക്കുന്ന ലുക്കിലാണ് താരം.
കാനിന്റെ ചരിത്രത്തിലെ ഏറ്റവും വില കൂടിയ ലുക് ആണിതെന്ന് ആരാധകര്‍ പറയുന്നു. താരത്തിന്റെ പൂര്‍ണ്ണ ലുക്കിന് 155.86 മില്യൺ ഡോളർ മൂല്യമുണ്ട്.
151 ദശലക്ഷം ഡോളർ വിലയുള്ള ആഭരണങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്. ഇതില്‍ മൗസൈഫ് റെഡ് ഡയമണ്ട്, ഓപ്പൺഹൈമർ ബ്ലൂ ഡയമണ്ട്, എൽ ഡ്രെസ്ഡൻ ഗ്രീൻ ഡയമണ്ട്, ടിഫാനി യെല്ലോ ഡയമണ്ട് എന്നിവ ഉൾപ്പെടുന്നു.
കല്ലുകൾ പതിച്ച പഞ്ചവർണ തത്തയുടെ ആകൃതിയിലുള്ള നാലര ലക്ഷത്തിന്റെ ആഡംബര ക്രിസ്റ്റൽ പാരറ്റ് ബാഗും കയ്യിൽ പിടിച്ചാണ് ഉർവശി റെഡ്കാർപ്പറ്റിലെത്തിയത്.
നീല, ചുവപ്പ്, മഞ്ഞ നിറത്തിലുള്ള കല്ലുകൾ പതിച്ച സ്ട്രാപ്‌ലെസ് ഗൗണായിരുന്നു ഉർവശിയുടെ ഔട്ട്ഫിറ്റ്. താരത്തിന്റെ ചിത്രങ്ങള്‍ക്കു താഴെ നിരവധി പേര്‍ കമന്റുകളുമായി എത്തി. കാനിൽ ഉർവശിയുടെ ആഡംബര ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.