കോഫി ബ്രൗണ്‍ നിറത്തിലുള്ള മനോഹരമായ ബോഡികോണ്‍ ഷിമ്മറി ഗൗണില്‍ തിളങ്ങി ബോളിവുഡ് താരം ശില്‍പ ഷെട്ടി. ഓഫ് ഷോള്‍ഡറിലുള്ള ഔട്ഫിറ്റിനൊപ്പം അതേ നിറത്തിലുള്ള ഷോള്‍ പെയര്‍ ചെയ്തിരിക്കുന്നു. 

ഗോള്‍ഡന്‍ കളര്‍ ഹൈലൈറ്റ് ചെയ്ത വേവി മുടിയിഴകളിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. ശില്‍പയുടെ സ്റ്റൈലിഷ് ലുക്ക് കണ്ട് ‘ഇതാരാ ചോക്ലേറ്റ് സുന്ദരിയോ?’ എന്നാണ് ആരാധകര്‍ ചോദിച്ചത്. മനോഹര ചിത്രങ്ങള്‍ കാണാം.. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT