പാർട്ടിവെയറിൽ തിളങ്ങി ആസിഫും സമയും: മനോഹരചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ഭാര്യ സമയ്ക്കൊപ്പമുള്ള നടൻ ആസിഫ് അലിയുടെ മനോഹരചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. ഒരു ആഘോഷപ്പരിപാടിക്കിടെ പകർത്തിയ ഈ ചിത്രങ്ങളിൽ പാർട്ടി ഡ്രസ്സുകൾ അണിഞ്ഞാണ് ഇരുവരും പോസ് ചെയ്തിട്ടുള്ളത്. സമയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. മലയാളി പ്രേക്ഷകരുടെ പ്രിയതാരദമ്പതികളാണ് ആസിഫും സമയും. രണ്ട്

ഭാര്യ സമയ്ക്കൊപ്പമുള്ള നടൻ ആസിഫ് അലിയുടെ മനോഹരചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. ഒരു ആഘോഷപ്പരിപാടിക്കിടെ പകർത്തിയ ഈ ചിത്രങ്ങളിൽ പാർട്ടി ഡ്രസ്സുകൾ അണിഞ്ഞാണ് ഇരുവരും പോസ് ചെയ്തിട്ടുള്ളത്. സമയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
മലയാളി പ്രേക്ഷകരുടെ പ്രിയതാരദമ്പതികളാണ് ആസിഫും സമയും. രണ്ട് മക്കളാണ് ഇരുവർക്കും. സിനിമയുടെ വിജയാഘോഷങ്ങൾക്കും മറ്റു ചടങ്ങുകൾക്കുമൊക്കെ കുടുംബത്തോടൊപ്പമാണ് ആസിഫ് പങ്കെടുക്കാറ്.