സ്നീക്കർ .. ഷൂസിട്ടു നടക്കുന്ന സുഖവും ലോഫേഴ്സിന്റെ എലഗൻസും ഒത്തു ചേർന്ന കിടുക്കാച്ചി ട്രെൻഡായി വർഷം മുഴുവൻ കറങ്ങി നടന്നിട്ടും മടുക്കാത്ത എവർഗ്രീൻ ഐറ്റം. ഇത്രയ്ക്കൊക്കെയങ്ങു പൊക്കി പറയണോ? ഞങ്ങൾ സാധാരണക്കാർക്ക് സാരിക്കൊപ്പമോ, ചുരിദാറിനൊപ്പമോ ഉപയോഗിക്കാൻ പറ്റില്ലായിരുന്നല്ലോ. മാക്സി ഡ്രസും

സ്നീക്കർ .. ഷൂസിട്ടു നടക്കുന്ന സുഖവും ലോഫേഴ്സിന്റെ എലഗൻസും ഒത്തു ചേർന്ന കിടുക്കാച്ചി ട്രെൻഡായി വർഷം മുഴുവൻ കറങ്ങി നടന്നിട്ടും മടുക്കാത്ത എവർഗ്രീൻ ഐറ്റം. ഇത്രയ്ക്കൊക്കെയങ്ങു പൊക്കി പറയണോ? ഞങ്ങൾ സാധാരണക്കാർക്ക് സാരിക്കൊപ്പമോ, ചുരിദാറിനൊപ്പമോ ഉപയോഗിക്കാൻ പറ്റില്ലായിരുന്നല്ലോ. മാക്സി ഡ്രസും പാന്റ്സുമൊക്കെയിടുന്ന പരിഷ്ക്കാരികൾക്കല്ലേ അതു പറ്റൂ. സാരിക്കാരുടെ ഈ ദീനരോദനം കേട്ടിട്ടാകണം ഒരു പ്രമുഖ പാദരക്ഷാ സംരംഭം ശാലീനയായ മൊജാരിസ് ജൂത്തിയുടെ സൗന്ദര്യത്തിൽ സ്നീക്കേഴ്സിന്റെ ബോൾഡ്നസ് ചേർത്ത് പല നിറങ്ങളിലും ഡിസൈനുകളിലും അവതരിപ്പിച്ചിരിക്കുന്നത്. കാണാൻ ആഹാ..എന്താ ഭംഗി. ശാലീനയാണോ? ആണ്. പരിഷ്കാരിയാണോ ?പിന്നല്ലാതെ.

എങ്കിൽപ്പിന്നെ വിലയെക്കുറിച്ച് സംസാരിച്ചാലോ. പോക്കറ്റ് കീറൽ ,മോഹാലസ്യം ഒക്കെ പ്രതീക്ഷിക്കണോ?നിലവിൽശരാശരി മലയാളിയുടെ ബഡ്ജറ്റിന് അല്പം ഭാരിച്ചതാണ്. എങ്കിലും നിരാശ വേണ്ട. പോക്കറ്റിനിണങ്ങിയ വേര്‍ഷനുകൾ വരുന്നുണ്ട്  പിറകേ.
ഫോട്ടോകൾക്ക് കടപ്പാട്: Fizzy Goblet 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT