ചൂടുകാലത്തു മുടി കെട്ടുപിണയുന്നത് സാധാരണമാണ്. ചുരുളൻ മുടിയുള്ളവർക്ക് ഇത് കുറച്ചു കൂടുതലായി അനുഭവപ്പെടാം.എന്നാൽ, മടുപ്പുകൂടാതെ, ചുരുളൻ മുടി പല തരത്തിൽ ആകർഷകമായി സെറ്റ് ചെയ്യാൻ സെലിബ്രിറ്റികളുടെ റോക്ക് സ്റ്റൈലുകൾ പരീക്ഷിച്ചു നോക്കു. Curly Chignon സെറ്റ് ചെയ്യാൻ ഏറ്റവും എളുപ്പമുള്ള സ്റ്റൈൽ ആണ് ഇത്.

ചൂടുകാലത്തു മുടി കെട്ടുപിണയുന്നത് സാധാരണമാണ്. ചുരുളൻ മുടിയുള്ളവർക്ക് ഇത് കുറച്ചു കൂടുതലായി അനുഭവപ്പെടാം.എന്നാൽ, മടുപ്പുകൂടാതെ, ചുരുളൻ മുടി പല തരത്തിൽ ആകർഷകമായി സെറ്റ് ചെയ്യാൻ സെലിബ്രിറ്റികളുടെ റോക്ക് സ്റ്റൈലുകൾ പരീക്ഷിച്ചു നോക്കു.

Curly Chignon

ADVERTISEMENT

സെറ്റ് ചെയ്യാൻ ഏറ്റവും എളുപ്പമുള്ള സ്റ്റൈൽ ആണ് ഇത്. മുടി ചുരുട്ടി പുറകിൽ പിൻ ചെയ്ത് വെക്കുക.കുറച്ചു മുടി മുൻപിലേക്ക് ഇടുന്നത് കൂടുതൽ ആകർഷകമായ ലുക്ക്‌ നൽകും.

Up do with scarf 

ADVERTISEMENT

യാത്ര പോകുമ്പോൾ ഈ സ്റ്റൈൽ തിരഞ്ഞെടുക്കാവുന്നതാണ്.ഹൈ പോണി കെട്ടിയതിനു ശേഷം , അറ്റം ക്രൗൺ ഭാഗത്തു വരുന്നതുപോലെ മുടി ചുരുട്ടുക.ഇതിനു ചുറ്റും, ക്രൗൺ ഭാഗത്തു കെട്ടു വരുന്ന രീതിയിൽ ഒരു സ്കാർഫ് ചുറ്റുക.

Up do with bow

ADVERTISEMENT

നന്നയി പാർട്ട്‌ ചെയ്ത അപ്പ്‌ ഡൂവിനോപ്പം ബോ സ്റ്റൈൽ ചെയ്യുന്നത് ക്ലാസ്സി ലുക്ക്‌ നൽകും.കൂടുതൽ പോളിഷ്ഡ് ലുക്ക്‌ നൽകാൻ,കുറച്ചു പോമേഡ് അല്ലെങ്കിൽ ഹെയർ ജെൽ ഉപയോഗിച്ച് ബേബി ഹെയർസ് സെറ്റ് ചെയ്താൽ മതി.

Top knot

പോണി ടെയിൽ കെട്ടിയതിനു ശേഷം മുടി ബാൻഡിനു ചുറ്റും ബോബി പിൻസ് ഉപയോഗിച്ച് പിൻ ചെയ്ത് വെക്കുക;കുറച്ചു മുടി മുൻപിലേക്കും.70's ലുക്ക്‌ ഹെയർസ്റ്റൈൽ റെഡി.

ADVERTISEMENT