പലാസോ ട്രൗസറുകള്‍ മുതല്‍ സിഗരട്ട് പാന്റ്‌സ് വരെ: സെലിബ്രിറ്റികളുടെ മനംകവര്‍ന്ന 5 ട്രൗസര്‍ സ്റ്റൈലുകള്‍
90കള്‍ മുതല്‍ നമ്മള്‍ ട്രൗസറിന്റെ പല സ്‌റ്റൈലുകളില്‍ 'റെവല്യൂഷന്‍ 'ആണ് കണ്ടുകൊണ്ടിരിക്കുന്നത്.ജിജി ഹദീദ് മുതല്‍ ആതിയ ഷെട്ടി വരെ നമ്മുടെ സെലിബ്രിറ്റികള്‍ ഈ ട്രെന്‍ഡില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. വാര്‍ഡ്രോബില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്ത, സെലിബ്രിറ്റികള്‍ ആഘോഷമാക്കിയ കുറച്ചു ബോള്‍ഡ് -ക്ലാസ്സി ട്രൗസര്‍

90കള്‍ മുതല്‍ നമ്മള്‍ ട്രൗസറിന്റെ പല സ്‌റ്റൈലുകളില്‍ 'റെവല്യൂഷന്‍ 'ആണ് കണ്ടുകൊണ്ടിരിക്കുന്നത്.ജിജി ഹദീദ് മുതല്‍ ആതിയ ഷെട്ടി വരെ നമ്മുടെ സെലിബ്രിറ്റികള്‍ ഈ ട്രെന്‍ഡില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.
വാര്‍ഡ്രോബില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്ത, സെലിബ്രിറ്റികള്‍ ആഘോഷമാക്കിയ കുറച്ചു ബോള്‍ഡ് -ക്ലാസ്സി ട്രൗസര്‍ ട്രെന്‍ഡ്‌സ് ഇതാ.
ബൂട്ട് കട്ട്
മെലിഞ്ഞ ശരീരം ഉള്ളവര്‍ക്ക് ഇണങ്ങിയ സ്‌റ്റൈല്‍ ആണ് ബൂട്ട് കട്ട്. മുകളില്‍ ഫിറ്റ് ആയും, താഴേക്ക് ഫ്‌ലയറും ഉള്ള ഈ പാന്റ്‌സ് ആവശ്യമുള്ള സ്ഥലങ്ങളില്‍ കര്‍വ്‌സ് എടുത്തു കാണിക്കും.കംപ്ലീറ്റ് ലുക്കിനായി സ്റ്റിലെട്ടോസുമായോ പ്ലാറ്റ്‌ഫോംസുമായോ പെയര്‍ ചെയ്യുക.ബ്ലേസറും ഒപ്പം ധരിക്കാവുന്നതാണ്.
പലാസോ ട്രൗസര്‍സ്
കനംകുറഞ്ഞ ഫാബ്രിക് കൊണ്ട് ഉണ്ടാക്കിയതിനാല്‍ പെര്‍ഫെക്ട് സമ്മര്‍ ട്രെന്‍ഡ് ആണ് പലാസോ.വൈഡ് ലെഗ്ഡ് ആയതിനാല്‍ ഹൈ ഹീല്‍സിനൊപ്പം നന്നായി ഇണങ്ങും.വിവാഹം പോലുള്ള ആഘോഷങ്ങളില്‍, വര്‍ക്ക് ഉള്ള പലാസോ പ്ലെയിന്‍ ഷര്‍ട്ടിനൊപ്പം ധരിക്കാം.ക്യാഷ്വല്‍ അവസരങ്ങളില്‍ സോളിഡ് കളേര്‍ഡ് ടീഷര്‍ട്ടിനൊപ്പം പ്ലെയിന്‍ പലാസോ പെയര്‍ ചെയ്യാം.ചിക്ക് ലുക്കിനായി സ്‌നീക്കേഴ്‌സും ഒപ്പം കൂട്ടാം.
സിഗരട്ട് പാന്റ്‌സ്
സ്ത്രീകള്‍ക്കിടയില്‍ വളരെ പോപുലര്‍ ആണിവ.സിഗരട്ട് പാന്റ്‌സ് എന്ന പേര് പോലെ തന്നെ,അറ്റത്ത് ഇടുങ്ങിയതും സ്ട്രെയിറ്റ് ഫിറ്റുമാണ്. ക്യാഷ്വല്‍ സമ്മര്‍ ലുക്കിനായി ടീഷര്‍ട്ടിനും സ്‌നീക്കേഴ്‌സിനും ഒപ്പം ധരിക്കാം. എത്‌നിക്ക് ലുക്കിനായി സിഗരറ്റ് പാന്റ്‌സ് കുര്‍ത്തക്ക് ഒപ്പം ധരിക്കാം. മോണോക്രോം പാന്റ് സ്യൂട്ടും ഇപ്പോള്‍ ട്രെന്‍ഡിങ് ആണ്.
ബാഗ്ഗി ട്രൗസര്‍
ഓവര്‍ സൈസ്ഡ് ആണെങ്കിലും ധരിക്കാന്‍ സുഖമുള്ളതും ചിക്ക് ലുക്ക് നല്‍കുന്നതുമാണ് ബാഗ്ഗി ട്രൗസര്‍.പ്രിന്റഡ് ബാഗ്ഗി ട്രൗസര്‍ ക്രോപ് ടോപ്പിനൊപ്പവും, ഓഫീസിലേക്ക് ഫോര്‍മല്‍ ഷര്‍ട്ടിനൊപ്പവും ധരിക്കാം.
ഫ്‌ളെയെര്‍ഡ് പാന്റ്‌സ്
പഴയ കാലത്തെ ബെല്‍ബോട്ടം പോലെ തന്നെ, അറ്റത്ത് മാത്രം ഫ്‌ലെയര്‍ ഉള്ള ഇവ,സ്റ്റേറ്റ്‌മെന്റ് ലുക്കിനായി ബേസിക് ടീഷര്‍ട്ടിനൊപ്പവും ഹൈ ഹീല്‍സിനൊപ്പവും ധരിക്കാം.ഇറുകിയ ടോപ്പിനൊപ്പവും ലൂസ് ടോപ്പിനൊപ്പവും ഒരേപോലെ ഇണങ്ങുന്ന ഫ്‌ളെയെര്‍ഡ് പാന്റ്‌സ്, പകുതിയായോ മുഴുവനായോ ടോപ് ടക് ഇന്‍ ചെയ്തും ധരിക്കാം.