‘ഒരു കൈവശം’ കുറച്ച് സ്റ്റൈലായാലോ … : വൺ ഷോൾഡർ ഡ്രസ് തരംഗമാകുന്നു
ഏത് സ്റ്റൈലും ഫാഷൻ ട്രെൻഡും ഇന്ത്യന്‍ യുവത്വത്തെ ആകർഷിക്കുക ഏറെക്കുറെ ബോളിവുഡ് താരങ്ങളിലൂടെയാണ്. സിനിമയിലോ പൊതുചടങ്ങുകളിലോ അവരുപയോഗിക്കുന്ന വസ്ത്രങ്ങൾക്ക് വലിയ ശ്രദ്ധ കിട്ടാറുമുണ്ട്. പുതിയ കാലത്ത് ബോളിവുഡ് താരങ്ങൾ ബ്രാൻഡിങ്ങിന്റെ കൂടി ഭാഗമായി പ്രവർത്തിക്കുന്നതിനാൽ വളരെ വേഗമാണ് അവരിലൂടെ പുതുപുത്തൻ

ഏത് സ്റ്റൈലും ഫാഷൻ ട്രെൻഡും ഇന്ത്യന്‍ യുവത്വത്തെ ആകർഷിക്കുക ഏറെക്കുറെ ബോളിവുഡ് താരങ്ങളിലൂടെയാണ്. സിനിമയിലോ പൊതുചടങ്ങുകളിലോ അവരുപയോഗിക്കുന്ന വസ്ത്രങ്ങൾക്ക് വലിയ ശ്രദ്ധ കിട്ടാറുമുണ്ട്. പുതിയ കാലത്ത് ബോളിവുഡ് താരങ്ങൾ ബ്രാൻഡിങ്ങിന്റെ കൂടി ഭാഗമായി പ്രവർത്തിക്കുന്നതിനാൽ വളരെ വേഗമാണ് അവരിലൂടെ പുതുപുത്തൻ ഫാഷൻ രീതികൾ സാധാരണക്കാർക്കിടയിൽ പോലും പ്രചാരം നേടുന്നത്.
ഇപ്പോഴിതാ, വൺ ഷോൾഡർ ഡ്രസ് എന്ന ഫാഷനും ബോളിവുഡിൽ നിന്നെത്തി ഇന്ത്യയൊട്ടുക്ക് തരംഗമാകുന്നു. ബോളിവുഡിന്റെ താരറാണി ദീപിക പദുക്കോണാണ് ഈ സ്റ്റൈലിനെ ജനപ്രിയമാക്കിയത്. വൺ ഷോൾഡർ ഡ്രസ് ധരിച്ചുള്ള ദീപികയുടെ ചിത്രങ്ങൾ വൈറലായതോടെ മറ്റു ബോളിവുഡ് നടിമാരുൾപ്പടെ ഈ മോഡലിലുള്ള ഡ്രസ് ധരിച്ചുള്ള തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി.
കീർത്തി സനൻ, രാധിക ആപ്തേ, രാകുൽ പ്രീത് സിങ്, ഭൂമിക, സാനിയ അയ്യപ്പൻ, പ്രിയ വാരിയർ തുടങ്ങി നിരവധി താരങ്ങളാണ് വൺ ഷോൾഡർ കോസ്റ്റ്യൂമിൽ എത്തിയിരിക്കുന്നത്.
1.
2.
3.
4.
5.
6.