സ്ഥിരമായി അണിയുന്ന   ചുവപ്പും, മഞ്ഞയും, നീലയും ഒക്കെ ഇനി മാറ്റി വെച്ചോളൂ. അലമാരയിൽ ഇടംനേടാൻ ഇതാ  മിന്റ് ഗ്രീൻ നിറം വന്നിരിക്കുന്നു. ഓഫ്‌ വൈറ്റ് നിറത്തിന്റെ കൂടെയും, റോസ് ഗോൾഡ് നിറങ്ങളുടെ  ആഭരണങ്ങളുടെ കൂടെയും അണിയാൻ മിന്റ് ഗ്രീൻ  ഒരു സൂപ്പർ നിറമാണ്. ബ്രൈറ്റ് നിറങ്ങൾക്ക് മാത്രമല്ല  പാസ്റ്റൽ നിറങ്ങൾക്കും ഇന്ന്  പ്രിയം ഏറെയാണ്. ഏതു  ഡിസൈൻ ആണെങ്കിലും മിന്റ്ഗ്രീൻ അടിപൊളി തന്നെ.. ചുവടെ  ചിത്രങ്ങൾ കാണാം

1.

ADVERTISEMENT

2.

3.

ADVERTISEMENT

4.

5.

ADVERTISEMENT

 

ADVERTISEMENT