‘തത്തമ്മ പച്ച മുതല്‍ ഇല പച്ച വരെ...’; 2025 ഫാഷൻ റാംപിലെ ട്രെൻഡിങ് കളറാണ് ഗ്രീൻ, ചിത്രങ്ങള്‍ Trending Green Shades in 2025 Fashion
2025 ഫാഷൻ റാംപിലെ ട്രെൻഡിങ് കളറാണ് ഗ്രീൻ. പച്ചയുടെ വിവിധ ഷേഡുകളിലെ കാഷ്വൽസ് അണിഞ്ഞ് എവർഗ്രീൻ പാട്ടിനൊപ്പം അലസമായി ഒന്നു നടന്നു വന്നാലോ?
1. ടെക്സ്ചേർഡ് സ്ട്രെച്ചബിൾ ഫാബ്രിക്കിലുള്ള നൂഡിൽ സ്ട്രാപ് ക്രോപ് ടോപ്പും ഹൈ വെയ്സ്റ്റഡ് സ്കർട്ടും... Shade : DAIQUIRI GREEN
2. കോട്ടൻ ലെയേർഡ് ഫുൾ ലെങ്ത് ഡ്രസ്സിൽ ലേസ് ഡീറ്റെയ്‍ൽസ്... Shade : SAGE GREEN
3. സെൽഫ് കളേർഡ് ത്രെഡ് വർക് ഉള്ളചന്ദേരി ഓർഗൻസ എ ലൈൻ ഡ്രസ്സിന് പഫ് സ്ലീവ്... Shade : NEON GREEN
4. സോഫ്റ്റ് സിൽക് ലെയേർഡ് നീ ലെങ്ത് ഫ്ലോയി ഡ്രസ്സ്... Shade : CROCODILE GREEN
5. കോട്ടൻ മിഡി ഡ്രസ്സിനൊപ്പം സെന്റർ വെയ്സറ്റ് ബെൽറ്റ്.... Shade : PINE GREEN
6. വി നെക്‌ലൈനും ഫുൾ സ്ലീവുമുള്ള മിഡി ഡ്രസ്സിന് ഫിറ്റഡ് വെയ്സ്റ്റും ഗാതേഴ്സും...
Shade : MOSS GREEN
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, മോഡൽ : നിയൂഷ ഷെരീഫ്, കോസ്റ്റ്യൂം : ഹോളിവുഡ് ഫാഷൻ വേൾഡ്, കോൺവന്റ് ജംക്‌ഷൻ, കൊച്ചി. ലൊക്കേഷൻ : Hidden Cafe, Edappally, സ്റ്റൈലിങ് & കോർഡിനേഷൻ: പ്രിയങ്ക പ്രഭാകർ