ഉടുപ്പൊക്കെയിട്ടു ഒരുങ്ങികഴിഞ്ഞ് സ്നീക്കർ വേണോ ഫ്ലാറ്റ്സ് വേണോ എന്ന് സംശയിച്ചു നിൽക്കുന്നവർക്കുള്ള ഉത്തരമായിട്ടാണ് ബാലെ സ്നീക്കേഴ്സ് അവതരിക്കുന്നത്. കാലുകൾക്ക് ആയാസം പകരുന്ന തരത്തിൽ വളയാനും നിവരാനും കെൽപ്പുള്ള ബാലെ സ്നീക്കേഴ്സ് വളരെ വേഗം ഫാഷൻ പ്രേമികളുടെ ശ്രദ്ധ നേടിയെടുത്തു. പതിയെ അവരുടേ ചെരുപ്പു

ഉടുപ്പൊക്കെയിട്ടു ഒരുങ്ങികഴിഞ്ഞ് സ്നീക്കർ വേണോ ഫ്ലാറ്റ്സ് വേണോ എന്ന് സംശയിച്ചു നിൽക്കുന്നവർക്കുള്ള ഉത്തരമായിട്ടാണ് ബാലെ സ്നീക്കേഴ്സ് അവതരിക്കുന്നത്. കാലുകൾക്ക് ആയാസം പകരുന്ന തരത്തിൽ വളയാനും നിവരാനും കെൽപ്പുള്ള ബാലെ സ്നീക്കേഴ്സ് വളരെ വേഗം ഫാഷൻ പ്രേമികളുടെ ശ്രദ്ധ നേടിയെടുത്തു. പതിയെ അവരുടേ ചെരുപ്പു കളക്‌ഷനിലേക്കും കയറിപ്പറ്റി.

ഏതു തരം വസ്ത്രത്തിനൊപ്പവും പെയർ ചെയ്യാമെന്നതാണ് ബാലെ സ്നീക്കേഴ്സിനെ ഫാഷൻ പ്രേമികളുടെ ‘ഗോ ടു’ ഐറ്റം ആക്കി മാറ്റുന്നത്. ഫോർമൽ പാന്റ്, ഷേർട്ട് ജാക്കറ്റ് എന്നിവയ്ക്കൊപ്പം ചേരുമ്പോൾ ഇത് ക്ലാസിക് ലുക് തരുന്നു.

ADVERTISEMENT

ജോഗേഴ്സിനും ലജ്ജിങ്ങ്സിനും ഒപ്പം ചേരുമ്പോൾ ഒരു അലസ ഭാവത്തിലേക്കും ഇതേ ചെരുപ്പുകൾ പരിണമിക്കുന്നുണ്ട്..

നടി ജനിനഫർ ലോറൻസാണ് അടുത്തയിടയ്ക്ക് ബാലെ സ്നീക്കറുകളെ വീണ്ടും സംസാര വിഷയമാക്കി തീർത്തത്. വളരെ കാഷ്വൽ ലുക്കിക്കിൽ ഒരു കറുത്ത ട്രൗസേഴ്സിനും ബേയ്സ് ബോൾ ക്യാപ്പിനും ജാക്കറ്റിനും ഒപ്പം അവർ ബാലെ സ്നീക്കേഴ്സിനെയാണ് പെയർ ചെയ്തത്.

ADVERTISEMENT

ഓഫീസിലേക്കുള്ള മീറ്റിങ്ങിനിറങ്ങാനും അല്ല ഷോപ്പിങ്ങിനിറങ്ങാനാണെങ്കിലും ബാലെ സ്നീക്കേഴ്സിനെ കൂടെ ചേർക്കാം. ട്രെന്റിയായ ലുക്കിനൊപ്പം നിൽക്കാനും നടക്കാനും ആയാസം തരും എന്നതാണ് ഇതിന്റെ ഹൈലൈറ്റ്. മുൻ നിരയിലുള്ള ചെരുപ്പു നിർമാതാക്കളായ അഡിഡാസ്, പൂമ, സൈലന്റ് ഡി തുടങ്ങിയ പല ബ്രാന്റുകളും ഇവയുടെ ആകർഷകങ്ങളായ പല മോഡലുകളും വിപണിയിലെത്തിക്കുന്നു..