ക്ലാസിക് കറുപ്പ് പംസിനു പകരം 2026ൽ കാലുകളിൽ തിളങ്ങുന്നത് ബെയ്ജ് പംസായിരിക്കും.... Introducing Beige Pumps: The Latest Fashion Footwear
എന്താണീ പംസ് എന്ന് ആദ്യമേ പറയാം. സ്ട്രാപ്പുകൾ ഇല്ലാത്ത ഹൈഹീൽഡ് ഷൂസുകളെയാണ് പംസ് എന്നു വിളിക്കുക. മിക്കവാറും 2–3 ഇഞ്ച് നിളത്തിലാണ് പംസിന്റെ ഹീലുകൾ വരിക. ഇനി പ്രധാന കാര്യത്തിലേക്ക്.... ഇത്രയും വർഷം ക്ലാസിക് എന്നു പറഞ്ഞാൽ കറുപ്പ് പംസ് അല്ലാതെ മറ്റൊന്നും ചിന്തിക്കാൻ പോലും ആവില്ല എന്നൊരു ഫാഷൻ

എന്താണീ പംസ് എന്ന് ആദ്യമേ പറയാം. സ്ട്രാപ്പുകൾ ഇല്ലാത്ത ഹൈഹീൽഡ് ഷൂസുകളെയാണ് പംസ് എന്നു വിളിക്കുക. മിക്കവാറും 2–3 ഇഞ്ച് നിളത്തിലാണ് പംസിന്റെ ഹീലുകൾ വരിക. ഇനി പ്രധാന കാര്യത്തിലേക്ക്....
ഇത്രയും വർഷം ക്ലാസിക് എന്നു പറഞ്ഞാൽ കറുപ്പ് പംസ് അല്ലാതെ മറ്റൊന്നും ചിന്തിക്കാൻ പോലും ആവില്ല എന്നൊരു ഫാഷൻ സൂക്തവാക്യത്തിന് ബദൽ സൃഷ്ടിച്ചു കൊണ്ട് പുതിയൊരു അവതാരം കാലുകൾക്ക് അഴകേറ്റാനായി എത്തിയിട്ടുണ്ട്. അതാണ് ബെയ്ജ് പംസ്! പല പ്രമുഖ ബ്രാന്റുകളും ഇന്ന് ക്ലാസിക് എന്ന ടാഗ് ലൈനോടു കൂടി ഇറക്കുന്നത് കറുപ്പ് പംസ് മാത്രമല്ല അതിൽ ആദ്യ സ്ഥാനം ബെയ്ജിനുണ്ട്.
മിക്ക പാർട്ടി/ പ്രഫഷണൽ വെയറുകൾക്കും ഒപ്പം ഇവ നന്നായി ഇണങ്ങിപ്പോകുമെന്നതാണ് ഫാഷൻ ഇൻഡസ്ട്രിയിൽ ഇവയ്ക്കും പുതിയ താര സ്വഭാവം വരാൻ കാരണം..
പല പ്രമുഖ ഫാഷൻ റാമ്പുകളിലും മോഡലുകൾ ഈ ന്യൂഡ് നിറത്തിലുള്ള പംസ് അണിഞ്ഞ് ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. കാണുന്നവരെയൊക്കെ തന്റെ ലാളിത്യം കൊണ്ടു മയക്കാനുള്ള കഴിവ് ഏതായാലും ഈ നിറത്തിനുണ്ട് താനും!
എല്ലാ സ്കിൻടോണുകൾക്കും ഒപ്പം ഇവ ചേർന്നു പോകുമെന്നതാണ് ഇവയ്ക്ക് ഈ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ജനശ്രദ്ധയേറാനുള്ള പ്രധാന കാരണം.
പല മിനിമലിസ്റ്റുകളും എല്ലാ തരം വെസ്റ്റേൺ വസ്ത്രങ്ങൾക്കൊപ്പവും അണിയാമെന്ന കാരണത്താൽ ഇവ വാങ്ങി വയ്ക്കുന്നുണ്ട്. പലരും ഈകുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ഇവയുടെ കസ്റ്റമൈസ് ചെയ്തെടുത്ത ഡിസൈനുകളും ഇറക്കിത്തുടങ്ങി.
കറുപ്പിനെ അങ്ങനെ വിട്ടുകളയാൻ സാധിക്കാത്ത ചിലരാകട്ടേ ബെയ്ജിനൊപ്പം കറുപ്പും കൂട്ടിയിണക്കിയ ഡിസൈനിലും പംസിനെ ഇറക്കുന്നുണ്ട്. എന്തായാലും ഇറങ്ങിയിടത്തൊക്കെ സംഗതി ഹിറ്റാണ്.