എലഗന്റ്, ട്രെൻഡി, ഗ്രേസ്ഫുൾ...; ഏതു വിശേഷണവും ഇണങ്ങും പ്ലീറ്റഡ് പാർട്ടി വെയേഴ്സ്!
Wonder Ladies സർദോസി എംബലിഷ്‍ഡ് യോക്കുമായി ലൈറ്റ് ലാവണ്ടർ ഡ്രസ്. സ്ലീവിലും ബോട്ടം പാർട്ടിലും പ്ലീറ്റ്സ്. ലാവണ്ടർ ഡ്രസ്സിൽ ബോക്സ് പ്ലീറ്റഡ് യോക്ക്, നെക്കിലും സ്ലീവിലും എംബ്രോയ്ഡറി. Wordly Women ഉപ്പഡ സിൽക്കും ജോർജറ്റും ചേർന്ന ഡ്രസിൽ ഹെവി പ്ലീറ്റ്സ്. ഓംബ്രെ സ്റ്റൈലിനൊപ്പം യോക്കിൽ പിൻ

Wonder Ladies
സർദോസി എംബലിഷ്‍ഡ് യോക്കുമായി ലൈറ്റ് ലാവണ്ടർ ഡ്രസ്. സ്ലീവിലും ബോട്ടം പാർട്ടിലും പ്ലീറ്റ്സ്. ലാവണ്ടർ ഡ്രസ്സിൽ ബോക്സ് പ്ലീറ്റഡ് യോക്ക്, നെക്കിലും സ്ലീവിലും എംബ്രോയ്ഡറി.
Wordly Women
ഉപ്പഡ സിൽക്കും ജോർജറ്റും ചേർന്ന ഡ്രസിൽ ഹെവി പ്ലീറ്റ്സ്. ഓംബ്രെ സ്റ്റൈലിനൊപ്പം യോക്കിൽ പിൻ ടക് പ്ലീറ്റ്സും നെക്കിലും സ്ലീവിലും സർദോസിയും.
Pastel Chicks
സർദോസി സീക്വൻസ് വർക്കുമായി സെമി റാപ് എറൗണ്ട് സ്റ്റൈല്‍ ഡ്രസ്. സ്ലീവിലും ഷോൾഡർ പാനൽസിലും പ്ലീറ്റ്സ്. യോക്കിൽ എംബ്രോയ്ഡറി.
Classy Lassie
കേപ് സ്ലീവും പ്ലീറ്റഡ് കോളറുമുള്ള ജോർജറ്റ് ഡ്രസ്. ഫുൾ ലെങ്ത് എ ലൈൻ ഡ്രസിൽ ലിനനും ജോർജറ്റും. ഒപ്പം പ്ലീറ്റഡ് നെക്ക്.
മോഡൽസ്: റിഷിക പോള്‍, ഓർമ ബോസ്, കോസ്റ്റ്യൂം: Saul, Panambilly Nagar, Kochi. ലൊക്കേഷൻ : മൺസൂൺ എംപ്രസ്, പാലാരിവട്ടം, കൊച്ചി