GO ONLINE- GO FOR COORD SETS, ഓൺലൈൻ ഫാഷൻ ഷോപ്പിങ്ങിൽ ജനപ്രിയമാകുന്ന കോ–ഓർഡ് സെറ്റുകളിലൂടെ ഒരു വിൻഡോ ഷോപ്പിങ്
നിറവും സ്റ്റൈലും കോർഡിനേറ്റ് ചെയ്ത് രണ്ടു പീസോ മൂന്നു പീസോ ഉള്ള സെറ്റുകളായി മനസിൽ ഇടം നേടുന്ന വസ്ത്രങ്ങളാണ് കോ–ഓർഡ് സെറ്റ്. കൊറോണ നമുക്കിടയിലേക്ക് കൊണ്ടു വന്ന ഫാഷൻ മാറ്റങ്ങളിൽ ഏറെ ജനപ്രിയമായതാണിത്. ട്രയൽ നോക്കി വാങ്ങാൻ പറ്റാതായതും ഓൺലൈൻ ഷോപ്പിങ് ബൂമും കാരണം എല്ലാവർക്കുമിപ്പോൾ കോ–ഓർഡ് സെറ്റുകളിലേക്കാണ് നോട്ടം. ടോപ്പു വാങ്ങി പാന്റ്സോ സ്കർട്ടോ തിരഞ്ഞ് നടക്കണ്ട. എല്ലാം ദേ സെറ്റോടെ കയ്യിൽ . പ്രമുഖ ഫാഷൻ ഷോപ്പിങ് സൈറ്റുകളിലൂടെ നടത്തിയ വിൻഡോ ഷോപ്പിങ്ങിൽ നിന്ന് നിങ്ങൾക്കായി വനിത സ്പെഷ്യൽ എഡിറ്റേഴ്സ് ചോയ്സ്.
1. All Set to Work From Home
ADVERTISEMENT
2. Bla..bla..Black and White
3. Dont Stare, am a bit Shy
ADVERTISEMENT
4. Green Lush Land
ADVERTISEMENT