ട്രഡീഷനൽകലംകാരി സാരി തിരഞ്ഞെടുക്കുക എന്നാല്‍ ഒരു‘ആർട് പീസ്’ സ്വന്തമാക്കലാണ്

ട്രഡീഷനൽകലംകാരി സാരി തിരഞ്ഞെടുക്കുക എന്നാല്‍ ഒരു‘ആർട് പീസ്’ സ്വന്തമാക്കലാണ്

ട്രഡീഷനൽകലംകാരി സാരി തിരഞ്ഞെടുക്കുക എന്നാല്‍ ഒരു‘ആർട് പീസ്’ സ്വന്തമാക്കലാണ്

ചില ഫേവറിറ്റ് പീസുകൾ എന്നും നെഞ്ചോടു ചേർത്തു വയ്ക്കാൻ നമുക്കിഷ്ടമാണ്. അതു എത്ര വർഷങ്ങൾ കഴിഞ്ഞാലും അതിന്റെ മനോഹാരിത നഷ്ടപ്പെടുത്തുമില്ല. അത്തരം ആർട്ട്‌ പീസ്സുകളുടെ കൂട്ടത്തിലാണ് കലംകാരി സാരിയും. കോട്ടൺ കൈത്തറിയിൽ  നാച്ചുറൽ കളറുകൾ ഉപയോഗിച്ച്  ഓരോ ആർട്ടിസ്റ്റിന്റെയും കരവിരുതിൽ  നിർമിക്കുന്ന കാലംകാരിക്ക് പ്രിയം ഏറെയാണ്....

Exquisite

ADVERTISEMENT

പരമ്പരാഗത രീതിയിൽ പ്രകൃതിദത്ത നിറങ്ങള്‍ ഉപയോഗിച്ച്കലംകാരി വർക് ചെയ്തെടുത്ത  

സാരി

ADVERTISEMENT

 

Matchless

ADVERTISEMENT

ലൈറ്റ് ഇൻഡിഗോ കുത്താംപുള്ളി സാരിയിൽ ഡീറ്റെയിൽഡ് മോട്ടിഫ്സ് 

 

Perfect

ജഡ്‌വാൾ സാരിയിൽ സിൽക് കുത്തു ബോർഡർ. മീനും താമരയും  ആണ് പ്രിന്റ്സ്

 

Timeless

സിംപിൾ കോട്ടൻ സാരിയിൽ ട്രഡീഷനൽ പെൻ കലംകാരി വർക്. ഇക്കത്ത് ആൻഡ് കലംകാരി മിക്സ്മോഡേൺ ബ്ലൗസ

 

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മോഡൽ: ഗീത ജിത്തു   

കോസ്റ്റ്യൂം: കലംകാരി–ഹാൻഡ്‌ലൂം സ്റ്റുഡിയോ, കടവന്ത്ര, കൊച്ചി

ലൊക്കേഷൻ: ബിടിഎച്ച് സരോവരം ഹോട്ടൽ, കൊച്ചി

കോർഡിനേഷൻ: പുഷ്പ മാത്യു

ADVERTISEMENT