ഹാഫ് സാരി ഇതാ, പുത്തൻ രൂപത്തിലും ഭാവത്തിലും.
Glitter rap
പ്ലം ഷേഡ് സെറി, സർദോസി വർക്ഡ് ഹാഫ് സാരി വിത് ബെൽറ്റ്.പാർട്ടികളിൽ തിളങ്ങാൻ ഇനി സാരി മാത്രമല്ല ഹാഫ് സാരിയും
ADVERTISEMENT
Black twist
ADVERTISEMENT
ബ്ലാക് ഹാഫ് സാരിക്കൊപ്പം വെൽവറ്റ് ബ്ലൗസ്. ഒപ്പം ഡീറ്റെയ്ൽഡ് ട്വിസ്റ്റഡ് ദുപ്പട്ട .വെൽവെറ്റ് ഒരു താരാഗമാകുന്ന ഈ സീസണിൽ പുതുയ ട്രെൻഡിനൊപ്പും സഞ്ചരിക്കാം
ADVERTISEMENT
Pink pleats
ഡസ്റ്റി പിങ്ക് പ്ലീറ്റഡ് ഫാബ്രിക് സെമി സ്റ്റിച്ഡ് ഹാഫ് സാരി വിത് സ്ലിപ് ബ്ലൗസ്
Sunshine
കാരറ്റ് റെഡ് നെറ്റ് ഹാഫ് സാരിക്കൊപ്പം ട്വസ്റ്റഡ് സെന്റർ ഡീറ്റെയ്ൽ ദുപ്പട്ട
ADVERTISEMENT