ആർക്കുമിണങ്ങും, ഏതവസരത്തിനും ചേരും; ഹാൻഡ് പെയിന്റഡ് ടസ്സർ സിൽക് സാരികൾ Tussar Silk Sarees: A Blend of Tradition and Style
അഴകിൻ കൈപിടിച്ചു പാറും ഹാൻഡ് പെയിന്റഡ് ടസ്സർ സിൽക് സാരികൾ. വളരെ സോഫ്റ്റ് ആയ സാരിയായതിനാൽ എളുപ്പത്തിൽ ഉടുക്കാം, അലസമായി നടക്കാം. പേസ്റ്റൽ ഷേഡുകളുടെ അബ്സ്ട്രാക്ട് ഡിസൈനിനൊപ്പം കാന്താ വർക് ചേർന്നപ്പോൾ മ്യൂട്ടഡ് ടോൺസും ബ്രൈറ്റ് റെഡും പരസ്പരം ഇണങ്ങിനിൽക്കും സാരി. ഒപ്പം കാന്താ വർക് ഹൊറിസോണ്ടൽ പാറ്റേണിൽ

അഴകിൻ കൈപിടിച്ചു പാറും ഹാൻഡ് പെയിന്റഡ് ടസ്സർ സിൽക് സാരികൾ. വളരെ സോഫ്റ്റ് ആയ സാരിയായതിനാൽ എളുപ്പത്തിൽ ഉടുക്കാം, അലസമായി നടക്കാം.
പേസ്റ്റൽ ഷേഡുകളുടെ അബ്സ്ട്രാക്ട് ഡിസൈനിനൊപ്പം കാന്താ വർക് ചേർന്നപ്പോൾ
മ്യൂട്ടഡ് ടോൺസും ബ്രൈറ്റ് റെഡും പരസ്പരം ഇണങ്ങിനിൽക്കും സാരി. ഒപ്പം കാന്താ വർക്
ഹൊറിസോണ്ടൽ പാറ്റേണിൽ ഹാൻഡ് പെയിന്റ് ചെയ്ത സാരി
അബ്സ്ട്രാക്ട് സ്ട്രൈപ്സ് നിറയും സാരിയിൽ കാന്താ വർക്കും
ലാവണ്ടറിനൊപ്പം അലപോൽ ചേരും നിറങ്ങൾ.
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ മോഡൽ : നേഹ ബൽഖിസ് കോസ്റ്റ്യൂം & സ്റ്റൈലിങ് : ദീപ ദീപു തങ്കൻ, Dipali, Edappally ലൊക്കേഷൻ : Cherai Lake Resort, ചെറായി, കൊച്ചി കോർഡിനേഷൻ : അമ്മു ജൊവാസ്