സ്ത്രീയുടെ പ്രസവം കഴിഞ്ഞുള്ള വയറും പുരുഷന്റെ കുടവയറും മാറാന്‍ എളുപ്പമാർഗം: ഈസിയായി ചെയ്യാം മസാജിങ്
കല്യാണം കഴിയുന്നതുവരെ നമ്മുെട നാട്ടിലെ സ്ത്രീ പുരുഷൻമാർ മിക്കവരും കൃത്യമായ അഴകളവുകൾ നിലനിർത്താൻ ശ്രമിക്കുന്നവർ തന്നെയാണ്. മുപ്പതുകളിലെത്തുന്നതോടെ, സ്ത്രീയുടെ പ്രസവം കഴിഞ്ഞുള്ള വയറും പുരുഷന്റെ കുടവയറുമൊക്കെ മാറാതെ നിൽക്കുന്നു. ദീർഘനേരം ഇരുന്നുള്ള ജോലിയും വയറു കൂടാൻ ഇടയാക്കുന്നു. വയറിൽ

കല്യാണം കഴിയുന്നതുവരെ നമ്മുെട നാട്ടിലെ സ്ത്രീ പുരുഷൻമാർ മിക്കവരും കൃത്യമായ അഴകളവുകൾ നിലനിർത്താൻ ശ്രമിക്കുന്നവർ തന്നെയാണ്.
മുപ്പതുകളിലെത്തുന്നതോടെ, സ്ത്രീയുടെ പ്രസവം കഴിഞ്ഞുള്ള വയറും പുരുഷന്റെ കുടവയറുമൊക്കെ മാറാതെ നിൽക്കുന്നു. ദീർഘനേരം
ഇരുന്നുള്ള ജോലിയും വയറു കൂടാൻ ഇടയാക്കുന്നു. വയറിൽ കെട്ടിനിൽക്കുന്ന കൊഴുപ്പിനെ ഇളക്കി, വയറുകുറയ്ക്കൽ പ്രക്രിയ വേഗത്തിലാക്കാൻ മസാജ് തെറപ്പിയിലൂെട കഴിയും.
സ്വയം ചെയ്യാവുന്ന ‘സെൽഫ് മസാജിങ് തെറപ്പി’യാണ് ഇവിടെ പറയുന്നത്. ദിവസവും ഒരു നേരം, കുളിക്കുന്നതിനു മുൻപായി ഇവ ചെയ്യാം.
വയർ കൂടുതലില്ലാത്തവർക്കും കുടവയർ വരാതിരിക്കാൻ ഈ മസാജുകൾ ശീലിക്കാം.