സന്തോഷത്തിന്റെ നാട്ടിലെ പൗരൻമാർ ആഹ്ലാദത്തിന്റെ കൊടുമുടിയിലെത്തുന്ന നാളുകളാണ് മാസ്ക് ഫെസ്റ്റിവൽ, ഭൂട്ടാൻ ബുദ്ധിസത്തിന്റെ പാരമ്പര്യത്തിളക്കമമായ മുഖപടമിട്ട ആഘോഷം
ശരത്കാല കാറ്റ് തഷിച്ചോസോങ്ങിന്റെ മതിലുകളിൽ തട്ടുമ്പോൾ പാരമ്പര്യത്തിന്റെ ഗാംഭീര്യമുള്ള കാവൽക്കാരൻ കൂടിയായ ആ കോട്ട പതിവുപോലെ നിറങ്ങളുടെ തിളക്കത്തിൽ മുങ്ങിയിരുന്നു. ഇളകിയാടുന്ന പ്രാർത്ഥനാ പതാകകളും കാറ്റിൽ നൃത്തം ചെയ്യുന്ന ബാനറുകളും ആ പരിസരത്തിന്റെ നിറച്ചാർത്തിനെ ഉത്സവലഹരിയിലേക്ക് ഉയർത്തുന്നതായി
ശരത്കാല കാറ്റ് തഷിച്ചോസോങ്ങിന്റെ മതിലുകളിൽ തട്ടുമ്പോൾ പാരമ്പര്യത്തിന്റെ ഗാംഭീര്യമുള്ള കാവൽക്കാരൻ കൂടിയായ ആ കോട്ട പതിവുപോലെ നിറങ്ങളുടെ തിളക്കത്തിൽ മുങ്ങിയിരുന്നു. ഇളകിയാടുന്ന പ്രാർത്ഥനാ പതാകകളും കാറ്റിൽ നൃത്തം ചെയ്യുന്ന ബാനറുകളും ആ പരിസരത്തിന്റെ നിറച്ചാർത്തിനെ ഉത്സവലഹരിയിലേക്ക് ഉയർത്തുന്നതായി
ശരത്കാല കാറ്റ് തഷിച്ചോസോങ്ങിന്റെ മതിലുകളിൽ തട്ടുമ്പോൾ പാരമ്പര്യത്തിന്റെ ഗാംഭീര്യമുള്ള കാവൽക്കാരൻ കൂടിയായ ആ കോട്ട പതിവുപോലെ നിറങ്ങളുടെ തിളക്കത്തിൽ മുങ്ങിയിരുന്നു. ഇളകിയാടുന്ന പ്രാർത്ഥനാ പതാകകളും കാറ്റിൽ നൃത്തം ചെയ്യുന്ന ബാനറുകളും ആ പരിസരത്തിന്റെ നിറച്ചാർത്തിനെ ഉത്സവലഹരിയിലേക്ക് ഉയർത്തുന്നതായി
ശരത്കാല കാറ്റ് തഷിച്ചോസോങ്ങിന്റെ മതിലുകളിൽ തട്ടുമ്പോൾ പാരമ്പര്യത്തിന്റെ ഗാംഭീര്യമുള്ള കാവൽക്കാരൻ കൂടിയായ ആ കോട്ട പതിവുപോലെ നിറങ്ങളുടെ തിളക്കത്തിൽ മുങ്ങിയിരുന്നു. ഇളകിയാടുന്ന പ്രാർത്ഥനാ പതാകകളും കാറ്റിൽ നൃത്തം ചെയ്യുന്ന ബാനറുകളും ആ പരിസരത്തിന്റെ നിറച്ചാർത്തിനെ ഉത്സവലഹരിയിലേക്ക് ഉയർത്തുന്നതായി തോന്നി. നമ്മുടെ അയൽ രാജ്യമായ തിംഫുവിലെ ഷെച്ചു ഉത്സവത്തിന് എത്തുമ്പോൾ അപരിചിത നാടിന്റെയോ വ്യത്യസ്തമായ മതത്തിന്റെയോ അറിഞ്ഞിട്ടില്ലാത്ത ആചാരങ്ങളുടെയോ വേലിക്കെട്ടുകൾ ഞങ്ങൾക്കു മുൻപിൽ തടസ്സങ്ങളുയർത്തിയില്ല. സമൂഹത്തെ ഒന്നാകെ ഒരുമിപ്പിക്കുന്ന ആഘോഷത്തിന്റെ ആരവങ്ങളിലേക്ക് ഒരു തരംഗംപോലെ അലിഞ്ഞുചേരുകയായിരുന്നു അവിടെ ഞങ്ങൾ. പുരാതനമായ മൈതാനങ്ങളിൽ ഐതിഹ്യങ്ങളുടെ ചിറകേറി ദേവതകള്‍ ഇറങ്ങുന്നതോടെ ജീവസ്സുറ്റ ഉത്സവത്തിന് തിരശ്ശീല ഉയരുകയായി... തഷിച്ചോസോങ്ങ് മാസ്ക് ഫെസ്റ്റിവൽ വേറിട്ടൊരു ആഘോഷം തുടങ്ങുകയായി.
വിസ്മയങ്ങളുടെ മണ്ണ്
ഹിമാലയ നിരകൾക്കിടയിൽ, പൂർണമായും കരപ്രദേശത്താൽ ചുറ്റപ്പെട്ട് ഇന്ത്യക്കും ചൈനയ്ക്കും ഇടയിലുള്ള ചെറു രാജ്യമാണ് ഭൂട്ടാൻ. അറിയുന്തോറും വിസ്മയിപ്പിക്കുന്ന ഒട്ടേറെ സവിശേഷതകളുള്ള നാടായിരുന്നു അത്. ജനങ്ങളുടെ സന്തോഷത്തിന് ഏറ്റവും പ്രാധാന്യം കൊടുക്കുന്ന രാജ്യം. ജനങ്ങളുടെ സന്തോഷം ശ്രദ്ധിക്കാനും അവർ ആഹ്ലാദത്തോടെ കഴിയുന്നോ എന്നു നോക്കുകയും അതിനുവേണ്ട കാര്യങ്ങൾ ചെയ്യുക എന്നതിനൊക്കെ ഭരണകൂടം വലിയ പ്രാധാന്യമാണ് നൽകുന്നത്. ലോകരാജ്യങ്ങളുടെ ഹാപ്പിനെസ്സ് ഇൻഡക്സ് സൂചികയിൽ മറ്റ് പല ഏഷ്യൻ രാജ്യങ്ങളെക്കാളും മുൻപിലാണ് ഭൂട്ടാൻ.
എങ്ങു നോക്കിയാലും മലകളും അരുവികളും നിറഞ്ഞ സസ്യസമൃദ്ധമായ പ്രദേശങ്ങൾ. പെട്രോളിന് ഇന്ത്യയെക്കാൾ വിലക്കുറവുള്ള, ജീവിതത്തിന്റെ ലാളിത്യം എങ്ങും നിഴലിക്കുന്ന സമൂഹം. പാർലമെന്റും പ്രധാനമന്ത്രിയുമുള്ളപ്പോൾ തന്നെ രാജഭരണം നിലനിൽക്കുന്ന നാട്. ഫാന്റസിക്കൽ കഥകളുടെ പശ്ചാത്തലമുള്ള താന്ത്രിക് ബുദ്ധിസത്തിന്റെ ലോകം... ഭൂട്ടാൻ സഞ്ചാരികളെ വിസ്മയിപ്പിക്കുന്നതിന് പരിധികളില്ല. എന്നാൽ ഇത്തവണത്തെ ട്രിപ്പിൽ എന്നെ അതിശയിപ്പിച്ചത് ആ നാടിന്റെ സാമൂഹ്യ ഉത്സവങ്ങളിലൊന്നാണ് – തിംഫു ഷെച്ചൻ ഫെസ്റ്റിവൽ.
ടിബറ്റൻ ബുദ്ധിസത്തെ അംഗീകൃത മതമായി സ്വീകരിച്ചിട്ടുള്ള രാജ്യം കൂടിയാണ് ഭൂട്ടാൻ. ടിബറ്റൻ ചാന്ദ്രമാസങ്ങളിലെ പത്താം ദിനം പ്രധാനമായി ആഘോഷിക്കുന്നതാണ് ഷെച്ചൻ ഉത്സവങ്ങൾ. രാജ്യത്തേക്ക് ബുദ്ധമതം കടന്നു വന്നതിന്റെ ഓർമയ്ക്കായി ഓരോരോ മാസങ്ങളിലായി എല്ലാ സോങ്കകളിലും (ജില്ലകളിലും) ഇത് അരങ്ങേറുന്നു. ഈ ഉത്സവത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് മുഖംമൂടി ധരിച്ചുള്ള നൃത്തമാണ്, മാസ്ക് ഡാൻസ്. അതുകൊണ്ട് മാസ്ക് ഫെസ്റ്റിവൽ എന്നും ഷെച്ചൻ ഉത്സവം അറിയപ്പെടുന്നുണ്ട്.
മാസ്മരികം ഈ നൃത്തം
മാസ്ക് ഫെസ്റ്റിവൽ എന്ന് പറഞ്ഞപ്പോൾ ആദ്യം അതിശയമാണ് തോന്നിയത് മാസ്ക് വെച്ചിട്ടുള്ള ഫെസ്റ്റിവലോ ഡാൻസ് അത് നല്ല തമാശയാണല്ലോ എന്ന് പോലും ചിന്തിച്ചു. പക്ഷേ അവരുടെ ഓരോ മാസ്ക് ഡാൻസിന്റെ പിറകിലും ഓരോ മാസ്കിന്റെ രൂപകല്പനയുടെ പിറകിലും ഒരുപാട് കഥകളും ഐതിഹ്യങ്ങളും ഒക്കെയുണ്ട് എന്ന് ഗൈഡിൽ നിന്ന് മനസ്സിലാക്കി. ഓരോ മുഖംമൂടിയും വേഷവിധാനവും സൂക്ഷ്മമായി രൂപപ്പെടുത്തുകയും പ്രതീകാത്മക അർത്ഥം ഉൾക്കൊള്ളുകയും ചെയ്യുന്നു, വിവിധ ദേവതകൾ, ഭൂതങ്ങൾ, പുരാണ കഥാപാത്രങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്നു. ഓരോ മാസ്ക് ഉണ്ടാക്കിയിരിക്കുന്നത് തന്നെ പല രീതിയിലാണ് അതിൽ ചെവി വലുതായോ മൂക്ക് വലുതായോ കണ്ണു പുറത്തേക്ക്, മരത്തിലും മറ്റു സാധനങ്ങളിലും ഉണ്ടാക്കിയ വലിയ വലിയ മാസ്ക് വെച്ച് ഡാൻസ് ചെയ്യുന്നത് അവിടെയുള്ള ബുദ്ധ സന്യാസികൾ അടക്കമാണ്. ബുദ്ധസന്യാസികൾ ചെയ്യുന്ന ഡാൻസിന് ഒരു പ്രത്യേക ഒക്കെ ഉണ്ട്. നൃത്തം ആരംഭിക്കുമ്പോൾ, പരമ്പരാഗത ഡ്രമ്മുകളുടെയും കൈത്താളങ്ങളുടെയും ശബ്ദം വായുവിൽ നിറയുന്നു, ഇത് ഇന്ദ്രിയാനുഭവം വർദ്ധിപ്പിക്കുന്ന ഒരു താള പശ്ചാത്തലം സൃഷ്ടിക്കുന്നു. നർത്തകർ കൃപയോടെയും കൃത്യതയോടെയും നീങ്ങുന്നു, അവരുടെ വിപുലമായ മുഖംമൂടികൾ വികാരങ്ങളുടെയും കഥകളുടെയും ഒരു ശ്രേണി അറിയിക്കുന്നു. ഭൂട്ടാനീസ് കരകൗശലത്തൊഴിലാളികളുടെ കലയും കരകൗശലവും പ്രതിഫലിപ്പിക്കുന്ന ഉജ്ജ്വലമായ നിറങ്ങളും സങ്കീർണ്ണമായ ഡിസൈനുകളും ഉൾക്കൊള്ളുന്ന മാസ്‌ക്കുകൾ തന്നെ പലപ്പോഴും ശ്രദ്ധേയമാണ്.
എന്നാൽ അതുകൂടാതെ ബുദ്ധസന്യാസികൾ ചെയ്യുന്ന ഡാൻസിന്റെ ഇടയിൽ കുറച്ച് ടൈം കിട്ടുമ്പോൾ ആൾക്കാരെ എന്റർടെയിൻ ചെയ്യാൻ കോമാളികളെ പോലെ തമാശ പറഞ്ഞു കൊണ്ട് ആൾക്കാരുടെ അടുത്തേക്ക് വന്നു അവരെ ചിരിപ്പിച്ച് അവരെ കയ്യിൽ നിന്ന് പൈസ വാങ്ങിച്ച് അവരോട് കമൻറ് പറഞ്ഞു കൊണ്ട് നടക്കുന്ന കുറെയധികം ചിരിപ്പിക്കുന്ന സാധാരണ ആൾക്കാരും കൂടെ നമുക്ക് കാണാം. കോമിക്കൽ ആയിട്ടുള്ള മാസ്‌ക്കുകൾ ഇട്ടിരിക്കുന്ന അവരെ പൊതുവേ പറയുന്ന പേരാണ് atsara.
ദൈവികതയുടെ പ്രതിധ്വനികൾ:
വർഷത്തിലൊരിക്കൽ നടക്കുന്ന ഇവരുടെ ഈ ആഘോഷം അവർക്ക് വളരെ പ്രധാനപ്പെട്ടത് തന്നെയാണ് അതുകൊണ്ടുതന്നെ അവിടെ പോകുമ്പോൾ അവർ അവരുടെ ആചാര ഡ്രസ്സ് തന്നെ ധരിച്ചിട്ടാണ് പോകുന്നത്. അതും ശരിയായ രീതിയിൽ ധരിച്ച് നല്ല കളർഫുൾ ആയി അടയാഭരണങ്ങളൊക്കെ അണിഞ്ഞ് ഒരുങ്ങിയാണ് ഓരോരുത്തരും പോകുന്നത്. ചെറിയവരും വലിയവരും എല്ലാവരും കാണാൻ തന്നെ കണ്ണിന് ഭയങ്കര കുളിർമയായിരുന്നു. എത്രതരം കളകളാണ് അവര് ഉപയോഗിക്കുന്നത് പെണ്ണുങ്ങളുടെയും കീരയും ആണുങ്ങളുടെയും ഘോ എന്നുമാണ് ട്രഡീഷണൽ ഡ്രസ്സ് ന്റെ പേര്. കളർഫുൾ ആയിട്ടുള്ള പാൻറും അതിൻറെ കൂടെ കളർഫുൾ ആയിട്ടുള്ള ഷൂ ഒക്കെ ധരിച്ച് എല്ലാ ആഭരണങ്ങളും ഇട്ടിട്ടാണ് അവർ ഈ ആഘോഷത്തിന് പോകുന്നത്.
ആഘോഷം ഒരു ദിവസമോ രണ്ടു ദിവസമോ നീണ്ടുനിൽക്കാം രാവിലെ തുടങ്ങി വൈകുന്നേരം വരെ ഉണ്ടാവും അവിടെ ചെന്ന് ഗ്രൗണ്ടിൽ ഇരുന്ന് പലതരത്തിലുള്ള ഡാൻസ് ഐറ്റംസ് കാണുക എന്നുള്ളതാണ് അതിനു വരുന്നത് സാധാരണക്കാര് മാത്രമല്ല അവരുടെ ഗുരുക്കളും ബുദ്ധസന്യാസിമാരും ഗവൺമെൻറ് ഒഫീഷ്യൽസും രാജാവ് അടക്കമുള്ള ഓരോരുത്തരും വന്ന് അവിടെയിരുന്ന് ആ ഡാൻസ് എൻജോയ് ചെയ്തിട്ടാണ് പോകുന്നത്
Tshechus ആനുവൽ ഫെസ്റ്റിവൽ വർഷത്തിലുള്ള ആഘോഷം അവരുടെ സമൂഹങ്ങൾക്ക് വന്ന് ഒത്തൊരുമയോടുകൂടെ സന്തോഷിക്കാനും, എല്ലാവരുമായി സന്തോഷം പങ്കിടാനുമുള്ള ഒരു അവസരം കൂടിയാണ്. എല്ലാവരും ഒരു സ്ഥലത്ത് വന്ന് ഒത്തുകൂടി അന്ന് ദിവസം സന്തോഷിച്ച് ഉല്ലസിച്ച് ഭക്ഷണങ്ങളൊക്കെ കഴിച്ച് തിരിച്ചു പോവുക എന്നതും കൂടെ ഈ മാസത്തെ ഒരു ഉദ്ദേശമാണ് എന്നറിയപ്പെടുന്ന സന്തോഷത്തിന് പ്രാധാന്യം കൊടുക്കുന്ന അവരുടെ രാജ്യത്തിൽ ആൾക്കാർ എല്ലാ കാര്യങ്ങളും വളരെ സീരിയസ് ആയിട്ട് എടുക്കാതെ എല്ലാത്തിനെയും ഒരു തമാശയായും എടുത്ത് സന്തോഷിക്കുക എന്നതാണ് ആൾക്കാരുടെ പൊതുവെയുള്ള ഒരു സ്വഭാവം അല്ലാതെ എല്ലാ കാര്യത്തിനും വളരെ സീരിയസ് ആയി എടുത്ത് അതിനെ ഊതി പൊലിപ്പിക്കുക എന്നുള്ളത് അവരുടെ സ്വഭാവത്തിന് ഭാഗമല്ല
ഈ ഫെസ്റ്റിവൽ മിക്കപ്പോഴും നടക്കുന്നത് അവരുടെ സോങ്ങ് എന്ന് പറയുന്ന ആ ഒരു വലിയ ആർക്കിടെക്ചർ ഓടുകൂടി ചെയ്തിരിക്കുന്ന ബിൽഡിങ്ങുകളിലാണ് ഓരോ സ്ഥലത്തും ഓരോ തരത്തിൽ രൂപകൽപ്പന ചെയ്തിട്ടില്ല അവരുടെ ഭരണാധികാരികളുടെ ഒരു താമസസ്ഥലവും അവരുടെ ഭരണകാര്യങ്ങൾ നടത്തുന്ന ഓഫീസും ഒക്കെയാണ് എന്നാൽ അതിന്റെ ഒരു ഭാഗം പൊതുജനങ്ങൾക്കായി വൈകുന്നേരം 5:00 മണി കഴിഞ്ഞാൽ തുറന്നിട്ടു കൊടുക്കുകയും ചെയ്യും. രാജാവ് താമസിക്കുന്ന സ്ഥലങ്ങൾ അടക്കം ഉണ്ട്. അങ്ങനെയുള്ള ഒരുപാട് മുറികളുള്ള, ഒരുപാട് കവാടങ്ങൾ എല്ലാം ഒരു ആർക്കിടെക്ചർ ആണ് zhong എന്ന് പറയുന്നത്. ഇത് അവരുടെ ഓരോ ഡിസ്ട്രിക്ലും പലതരത്തി നമുക്ക് കാണാൻ പറ്റും.
തിമ്പു വിൽ ഉള്ള Wangchu River, ഓരത്തായിട്ടാണ് തിമ്പു ആയിട്ടാണ് thimpu zong. ഭൂട്ടാന്റെ പാർലമെൻറ് house നമുക്ക് സോങ്ങ് നോക്കിയാൽ കാണാൻ പറ്റും. അവിടെ പോകുന്നതിന് തന്നെ വലിയ ഒരു garden il കൂടെയാണ് വളരെ നന്നായി അലങ്കരിച്ച് വെച്ചിരിക്കുന്ന ഒരു പൂന്തോട്ടം അതിലൂടെ നടന്നിട്ടാണ് നമ്മൾ zhong ഇലേക്കായി. zhong പോകാൻ രണ്ടു കവാടങ്ങൾ ആണ് ഉള്ളത്.