ഗുസ്തി താരങ്ങളുടെ സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് ദോഷം: പി.ടി.ഉഷ
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ പൊലീസ് നടപടി ആവശ്യപ്പെട്ട്
സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്കെതിരെഒളിംപിക് അസോസിയേഷൻ അധ്യക്ഷ
പി.ടി.ഉഷ. തെരുവിലെ സമരം കായിക മേഖലയ്ക്കും രാജ്യത്തിന്റെ പ്രതിച്ഛായക്കും
ദോഷമെന്ന് പി.ടി.ഉഷ പ്രതികരിച്ചു.
അതേ സമയം, പിന്തുണയ്ക്കേണ്ട ഐഒഎ അധ്യക്ഷയിൽ നിന്നും

സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്കെതിരെ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ
പി.ടി.ഉഷ. തെരുവിലെ സമരം കായിക മേഖലയ്ക്കും രാജ്യത്തിന്റെ പ്രതിച്ഛായക്കും
ദോഷമെന്ന് പി.ടി.ഉഷ പ്രതികരിച്ചു.
അതേ സമയം, പിന്തുണയ്ക്കേണ്ട ഐഒഎ അധ്യക്ഷയിൽ നിന്നും ഇതല്ല പ്രതീക്ഷിച്ചതെന്ന് താരങ്ങൾ പറഞ്ഞു. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ പൊലീസ് നടപടി ആവശ്യപ്പെട്ട് ജന്തർ മന്തറിലെ സമരം അഞ്ച് ദിവസം പിന്നിടുമ്പോഴാണ് ഗുസ്തി താരങ്ങൾക്ക് എതിരായി ഒളിംപിക് അസോസിയേഷന്റെയും സർക്കാരിന്റെയും പ്രതികരണം.
പ്രശ്നം ഉന്നയിച്ച് 12 മണിക്കൂറിനകം ഗുസ്തി താരങ്ങളെ കേട്ട് സമിതി രൂപീകരിച്ചതാണെന്നും എവിടെ വേണമെങ്കിലും എഫ്ഐആർ എടുക്കാമെന്നും കായിക മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. എന്നാൽ ഇത്തരത്തിലുള്ള മറുപടിയല്ല പിന്തുണയാണ് പ്രതീക്ഷിച്ചതെന്നായിരുന്നു താരങ്ങളുടെ പ്രതികരണം.
താരങ്ങൾ ഉന്നയിക്കുന്ന ലൈംഗിക ആരോപണത്തിന് സാക്ഷിയാണെന്ന് പറഞ്ഞപ്പോൾ സായ് പുറത്താക്കുകയാണ് ചെയ്തതെന്ന് സായ് മുൻ ഫിസിയോ പരഞ്ജീത് മാലിക് വ്യക്തമാക്കി. താരങ്ങൾക്ക് പിന്തുണയുമായി കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയ മഹിള അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി.കെ.ശ്രീമതി അടക്കമുള്ളവരെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗുസ്തി താരങ്ങള്‍ക്കെതിരായ പരാമര്‍ശം പി.ടി.ഉഷ പിന്‍വലിക്കണമെന്ന് പി.കെ.ശ്രീമതി ആവശ്യപ്പെട്ടു.