പൊന്നുമക്കളുടെ വിറങ്ങലിച്ച മൃതശരീരം ഒരുമിച്ച് വീട്ടുമുറ്റത്ത്! ആർത്തലച്ച് കരഞ്ഞു അമ്മമാർ; തീരാനോവായ കുടുംബസംഗമം
ആര്യനാട് കരമനയാറ്റിൽ മുങ്ങിമരിച്ച അച്ഛനും മകനുമടക്കം ഒരു കുടുംബത്തിലെ നാലുപേർക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. ആര്യനാട് കോട്ടയ്ക്കകം പൊട്ടൻചിറ ശ്രീ നിവാസിൽ അനിൽകുമാർ (50), മകൻ അമൽ (13), അനിൽകുമാറിന്റെ സഹോദര പുത്രൻ അദ്വൈത് (22), സഹോദരീ പുത്രൻ ആനന്ദ് (25) എന്നിവരാണ് ഞായർ വൈകിട്ട്