ഇൻഫോടെയ്ൻമെന്റ് ലാബ് മുതൽ നീന്തൽക്കുളം വരെ! ലോകോത്തര വിദ്യാഭ്യാസം ഉറപ്പാക്കി വില്ലേജ് ഇന്റർനാഷണൽ സ്കൂൾ
Village International School offers World Class Education
ലോകനിലവാരത്തിൽ മക്കൾക്ക് സ്‌കൂൾ വിദ്യാഭ്യാസം നൽകണം എന്നാഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരമൊരുക്കുകയാണ് തൊടുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ. തൊടുപുഴയുടെ മണ്ണിൽ ആഗോളവിദ്യാഭ്യാസ രീതിയിലൂടെ വിത്തുകൾ പാകി ശ്രദ്ധേയസാന്നിധ്യമായി മാറിയ വിദ്യാഭ്യാസ സ്ഥാപനമാണ് വില്ലേജ് ഇന്റർനാഷണൽ

ലോകനിലവാരത്തിൽ മക്കൾക്ക് സ്‌കൂൾ വിദ്യാഭ്യാസം നൽകണം എന്നാഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരമൊരുക്കുകയാണ് തൊടുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ.
തൊടുപുഴയുടെ മണ്ണിൽ ആഗോളവിദ്യാഭ്യാസ രീതിയിലൂടെ വിത്തുകൾ പാകി ശ്രദ്ധേയസാന്നിധ്യമായി മാറിയ വിദ്യാഭ്യാസ സ്ഥാപനമാണ് വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി, പ്രവർത്തിക്കുന്ന സ്‌കൂൾ പ്രീ കെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുന്നു. പ്രീ കെജി മുതൽ ഒന്നാം തരം വരെയുള്ള ക്ളാസുകൾ Nurturyഎന്ന പേരിൽ, വളരെ പ്രത്യേകമായി പണികഴിപ്പിച്ചിട്ടുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഒന്നര വയസ്സു മുതലുള്ള കുട്ടികൾക്കായി ക്രിബ് എന്ന പേരിൽ ഒരു പ്രത്യേക വിഭാഗവും Nurtury യിൽ പ്രവർത്തിക്കുന്നു.
സിബിഎസ്ഇ സിലബസ് പിന്തുടരുന്ന ഇവിടെ തനത് പഠന രീതികളല്ല പിന്തുടരുന്നത്. ആക്റ്റിവിറ്റി ഓറിയന്റഡ് ലേണിങ് എന്ന രീതിയാണ് വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിന്റെ പ്രത്യേകത.
വിശാലമായ റെസിഡെന്റ്ഷ്യൽ കാമ്പസ് ഉള്ള സ്‌കൂളിൽ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം എയർകണ്ടീഷൻ ചെയ്ത ബോർഡിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നു. മെഡിക്കൽ സൗകര്യങ്ങൾ, നഴ്‌സിംഗ് അസിസ്റ്റൻസ്, മേൽനോട്ടത്തിന് മേട്രൺ, സഹായത്തിനു ആയമാർ എന്നിവ സ്‌കൂൾ ഉറപ്പാക്കുന്നു. കുട്ടികൾക്കൊപ്പം കുറേ അധ്യാപകരും ഇതേ ഹോസ്റ്റലിൽ തന്നെയാണ് താമസിക്കുന്നത്. ധാരാളം വിദേശ മലയാളികളുടെ കുട്ടികളും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കുട്ടികളും ഇവിടെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നുണ്ട്. സ്കൂൾ സമയത്തിനും ശേഷം ഹോസ്റ്റലിലെ കുട്ടികൾക്ക് പഠനത്തിനും കായിക വിനോദങ്ങൾക്കും അധിക സമയം ലഭിക്കുന്നു. പാല, കോതമംഗലം , പെരുമ്പാവൂർ തുടങ്ങി സ്‌കൂളിന്റെ 60 കിലോമീറ്റർ ചുറ്റളവിൽ നിന്നുവരെ കുട്ടികൾ ഇവിടെ ഡേ സ്കോളേഴ്സായി എത്തുന്നുണ്ട്.
150,000 ചതുരശ്ര അടി വിശ്രുതിയിൽ ഒരുക്കിയിരിക്കുന്ന കാമ്പസിൽ കുട്ടികളുടെ വ്യക്തിത്വ വികസനം, ബൗദ്ധിക വികസനം എന്നിവയ്ക്കായുള്ള അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. ഹോസ്റ്റലേഴ്സിനും ഡേ സ്കോളേഴ്സിനുമടക്കം എല്ലാവർക്കും പ്രഭാതഭക്ഷണം , ഉച്ചഭക്ഷണം , വൈകുന്നേരത്തെ സ്നാക്സ് എന്നിവ സ്‌കൂളിൽ നിന്ന് തന്നെ നൽകുന്നു .പൂർണമായും ഇകോ ഫ്രണ്ട്‌ലി രീതിയിലാണ് കാമ്പസ് തയ്യാറാക്കിയിരിക്കുന്നത്. വ്യക്തിത്വ വികസനത്തിന്റെ ഭാഗമായി സമൂഹത്തിലെ മുൻനിര വ്യക്തിത്വങ്ങളെ നേരിൽ കാണാനും പരിചയപ്പെടാനുമുള്ള അവസരം സ്‌കൂൾ അധികൃതർ ഒരുക്കുന്നു.
പൂർണ്ണമായും സജ്ജീകരിച്ച ഇൻഫോടെയ്ൻമെൻ്റ് ലാബ് (ICT) വൈഫൈ പ്രവർത്തനക്ഷമമാക്കിയ കാമ്പസ്,25 മീറ്റർ നീന്തൽക്കുളം, ഫുട്ബോൾ മൈതാനം, ബാസ്ക്കറ്റ്ബോൾ കോർട്ട്, ബാഡ്മിൻ്റൺ കോർട്ട്, അമ്പെയ്ത്ത് റേഞ്ച്, ഔട്ട്ഡോർ, ഇൻഡോർ പ്ലേ ഏരിയ എന്നിവ പോലെയുള്ള കായിക സൗകര്യങ്ങൾ പ്രത്യേകതകളാണ്. 24 മണിക്കൂറും സിസിടിവി ക്യാമറ സംവിധാനമുള്ള കാമ്പസ് കുട്ടികളുടെ പൂർണ സുരക്ഷാ ഉറപ്പാക്കുന്നു.
സ്‌കൂളിന്റെ അച്ചടക്കം, അക്കാദമിക്സ് എന്നിവയെല്ലാം കൂടുതൽ മികച്ചതാക്കുന്നതിന്റെ ഭാഗമായി , ഈ രംഗത്ത് 18 വർഷത്തെ അനുഭവസമ്പത്തുള്ള ശ്രീമതി. സജി വർഗീസ് സ്‌കൂൾ പ്രിൻസിപ്പൽ ആയി വരുന്നു എന്നത് രക്ഷിതാക്കളുടേയും സ്കൂളിന്റേയും സ്വപ്ന സാക്ഷാത്കാരമാവു കയാണ്.
For enquiry : +91 9744401975